[smc-discuss] Facebook and Google spy on you

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Thu Nov 6 08:46:51 PST 2014



> Hrishi <mailto:hrishi.kb at gmail.com>
> 06 November 2014 PM 08:13
>
>     എനിക്ക് തോന്നുന്നു SMC-ക്കും സ്വകാര്യതയെ കുറിച്ച് ഒരു നിലപാട്
>     ഉണ്ടാവുന്നത് നല്ലതായിരിക്കും എന്നാണ്. എല്ലാ അംഗങ്ങളും പാലിക്കാനല്ല,
>     പക്ഷേ ഒരു കൂട്ടായ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഈ
>     നിലപാടുകളില്‍ നിന്ന് ചെയ്യാം. പ്രത്യേകിച്ച് official announcement
>     എവിടെ എങ്ങനെ അവതരിപ്പിക്കണം, ലിസ്റ്റിലെ email വിലാസങ്ങള്‍ എങ്ങനെ
>     കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്. ഇപ്പോ ലിസ്റ്റിലേക്ക്
>     കത്തയക്കുന്ന ആരുടെ email-വിലാസവും പരസ്യമായി ലഭ്യമാണ്. അതുപോലെ
>     ഉപയോക്താക്കള്‍ക്കായി ഒരു സ്വകാര്യതാ നിര്‍ദ്ദേശവും
>     ഉള്‍പ്പെടുത്താവുന്നതാണ്.
>
>
> പബ്ലിക് മെയിലിങ് ലിസ്റ്റുകളിലേക്കുള്ള മെയിലുകളും  മെയിലഡ്രസ്സുകളും  പരസ്യമായിരിക്കും  
> എന്നത് സ്വാഭാവികമല്ലേ?
>
അതു ശരിയാണ്, പക്ഷേ ഒത്തിരി ആളുകള്‍ അവരുടെ ജി-മെയില്‍ അക്കൗണ്ട് ആണ് ഇതില്‍ 
ഉപയോഗിക്കുന്നത്.. ഗൂഗിളിനെപ്പറ്റി കുറ്റം പറയുന്നത് മുഴുവന്‍ ഗൂഗിളിലേക്ക് തന്നെയാണ് ഒഴുകി 
ചെല്ലുന്നത്.. ബയോളജിയില്‍ പറയുന്നത് പോലെ, നമ്മള്‍ ഈ ലോകത്ത് ഏതു കാര്യത്തിനായി ഇടുന്ന 
വിഷമായാലും, അതെല്ലാം അവസാനം മനുഷ്യന്‍റെ ശരീരത്തില്‍ തന്നെയാണ് കുമിഞ്ഞു കൂടുന്നത്.. :)
-- 

എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/7f7f29bb/attachment.htm>
-------------- next part --------------
A non-text attachment was scrubbed...
Name: postbox-contact.jpg
Type: image/jpeg
Size: 1167 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/7f7f29bb/attachment.jpg>


More information about the discuss mailing list