[smc-discuss] Facebook and Google spy on you

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Thu Nov 6 09:09:13 PST 2014


എനിക്ക് ഒരു അഭിപ്രായം പറയാനുണ്ട്.., ഈ ഇന്‍റര്‍നെറ്റ് ഫ്രീഡത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ 
ശരിക്കും കുട്ടികളിലേക്ക് എത്തിക്കാനാണ് ശ്രമിക്കേണ്ടത്.. ഇപ്പോള്‍ സ്കൂളുകളില്‍ ഒക്കെ പഠിക്കുന്ന 
കുട്ടികള്‍ വരെ ക്ലാസ്സിലിരുന്ന് വാട്ട്സാപ്പും ഫേസ്ബുക്കും ഒക്കെ ആണ് ഉപയോഗിക്കുന്നത്.., അവരെ 
സംബന്ധിച്ച് എന്താണ് മാനിപ്പുലേറ്റഡ് വാര്‍ത്ത്കള്‍ എതാണ്, യാധാര്‍ഥ്യം എന്ന് അറിയില്ലല്ലോ.. 
മുതിര്‍ന്നവര്ക്ക് അവര്‍ തുടര്‍ന്നുവന്ന രീതികള്‍ ചിലപ്പോള്‍ മാറ്റാന്‍ പ്രയാസമായേക്കും.. പക്ഷേ 
കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്.. പക്ഷെ ഫൈനല്‍ തീരുമാനം അവരുടേത് തന്നെ 
ആയിരിക്കണം..
-- 

എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list