[smc-discuss] Facebook and Google spy on you

Anivar Aravind anivar.aravind at gmail.com
Thu Nov 6 09:07:29 PST 2014


2014-11-06 22:35 GMT+05:30 "ഫെന്നെക് എന്ന കുറുക്കൻ. " <
fennecfox at openmailbox.org>:

>
>
> സാമ്പ്രദായികമായ ഒരു സംഘടനാസംവിധാനമല്ലാത്തതിനാല്‍ തെറ്റിദ്ധാരണകള്‍ അതിനാല്‍
> ഉണ്ടാവും , അതിനാല്‍ ഇത്തരം വിലയിരുത്തലുകളില്‍ അത്ഭുതമില്ല .
>
>
>
> കാര്യം വളരെ ശരിയാണ്.., ഞാനും പൂര്‍ണമായി  ആശാനോടു യോജിക്കുന്നൊന്നുമില്ല..
> അതുകൊണ്ട് തന്നെയല്ലേ ഞാന്‍ ഇപ്പോഴും സജീവമായിരിക്കുന്നത്.. :) എങ്കിലും
> വെട്ട് മാത്രമാകരുത്, ചി ന്ത കൂടി വേണമെന്നേ ഞാന്‍ ഉദ്ദെശിച്ചിട്ടുള്ളൂ..
>
>
ഇത്രേം കാര്യങ്ങള്‍ വന്ന ഒരു ത്രെഡിലാണോ ഇങ്ങനെ പറയുന്നേ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/ca947d1f/attachment.htm>


More information about the discuss mailing list