[smc-discuss] കെഡിഇ (4.14.2) റെന്‍ഡറിങ്ങ് പ്രശ്നം

Rajeesh K Nambiar rajeeshknambiar at gmail.com
Thu Nov 6 09:39:32 PST 2014


2014-11-06 16:47 GMT+01:00 Anoop Panavalappil <gnuanu at gmail.com>:

>
> 2014-11-06 14:53 GMT+05:30 Anoop Panavalappil <gnuanu at gmail.com>:
>
>> നമസ്കാരം
>>
>> കെഡിഇ പുതിയ പതിപ്പില്‍ ഒരു റെന്‍ഡറിങ്ങ് പ്രശ്നം ശ്രദ്ധയില്‍
>> പെട്ടിട്ടുണ്ട് (അറ്റാച്ച്മെന്റ് കാണുക). ഓപ്പണ്‍ സൂസെ 13.2 കെഡിഇ പതിപ്പിലാണ്
>> പ്രശ്നം. ബ്രൌസര്‍ കണ്ടന്റില്‍ പ്രശ്നം കാണുന്നില്ല. ആപ്ലിക്കേഷന്‍
>> ടെക്സ്റ്റിലാണ് പ്രശ്നം.
>>
>
> ​കുറച്ച് ഉദാഹരണങ്ങള്‍ (കെ-എഡിറ്റില്‍ ടൈപ്പ് ചെയ്തതു്)​
>
>
> [image: Inline image 1]
>
> ​സ്വാഗതം
> ഈശ്വരന്‍
> മയ്യഴി
> ഏഷ്യ
> ഗാന്ധര്‍വ്വം
> ഇന്ത്യ
> സ്വാമി
>

Qt വേർഷൻ?
ഫോണ്ട് വേർഷൻ? ആ സ്ക്രീൻഷോട്ടിൽ കാണുന്നത് രചനയാണോ ഫ്രീസെരിഫ് ആണോ എന്നുറപ്പു
വരുത്തൂ.



>
>
>
>
>> ഫേസ്ബുക്കിലെ കമന്റ് ട്രാക്ക്
>> ----------------------------
>> അനിവര്‍ : Freesans കളയൂ, which is your distro?
>>
>> അനൂപ് : Distro OpenSuse 13.2. Freesans ഇല്ല
>>
>> സെബിന്‍ : ഫ്രീസാൻസ് അല്ല പ്രശ്നം. കെഡിഇ ഉപയോഗിക്കുന്നതു് ഹാർഫ്ബസിന്റെ
>> സ്വന്തം വേർഷനാണെന്നു തോന്നുന്നു. ലിബ്രെ ഓഫീസിലും ബ്രൗസറിനുള്ളിലും റെൻഡറിങ്
>> കറക്റ്റാണു്. പുതിയ സ്ക്രിപ്റ്റ് ടാഗ് ഉള്ള മീര ഇട്ടു കഴിഞ്ഞാൽ കാലിഗ്ര
>> ഓഫീസിലും kateലും ഒക്കെ റെൻഡറിങ് fail ചെയ്യുന്നു. രയുടെ പ്രീ ബേസ്ഡ് ചിഹ്നം
>> ചന്ദ്രക്കലയോടുകൂടി പോസ്റ്റ് ബേസ്ഡ് ആയേ കാട്ടൂ.
>>
>> അനൂപ് : അപ്പൊ ഇത് കെഡിഇ ൽ പൊതുവായി ഉള്ള പ്രശ്നം ആണോ? കുബുണ്ടു 14:10 ൽ ഈ
>> പ്രശ്നം കാണുന്നില്ല. അവർ ഹാർഫ്ബസിനെ പാച്ച് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
>> സൂസെയിൽ ബ്രൗസറിലും മറ്റ് ഗ്നോം ആപ്ലിക്കേഷനുകളിലും റെൻഡറിങ്ങ് കറക്റ്റ് ആണ്.
>>
>> സെബിന്‍ : ഗ്നോം ആപ്ലിക്കേഷനിൽ ഒന്നിലും പ്രശ്നം ഉണ്ടാവില്ല. എന്റെ ചക്ര ഞാൻ
>> രണ്ടാഴ്ച മുമ്പു് റീ ഇൻസ്റ്റോൾ ചെയ്തിരുന്നു. അതിനു ശേഷം ഈ പ്രശ്നം കെഡിഇ
>> ആപ്ലിക്കേഷനുകളിൽ ഉണ്ടു്.
>>
>> അനിവര്‍ : ഈ ചര്‍ച്ച എസ്സെംസി ലിസ്റ്റിലോട്ടു വലിക്കൂ . ചര്‍ച്ചകള്‍
>> ആര്‍ക്കേവ് ചെയ്യപ്പെട്ടില്ലെങ്കില്‍ പിന്നെ ഇഷ്യൂ ട്രാക്ക് ചെയ്യാന്‍ പാടാവും
>> . കാര്യം ഇതുതന്നെ ആണെന്നു തോന്നുന്നു . പഴയ ക്യൂട്ടി റെന്‍ഡറിങ്ങിന്റെ
>> ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഹാര്‍ഫ്‌ബസിലോട്ടു മാറ്റിയിട്ടില്ലെന്നു തോന്നുന്നു
>>
>> --
>>
>
>
>


-- 
Rajeesh
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/6c1f8d37/attachment.htm>
-------------- next part --------------
A non-text attachment was scrubbed...
Name: rendering error.png
Type: image/png
Size: 11489 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/6c1f8d37/attachment.png>


More information about the discuss mailing list