[smc-discuss] Facebook and Google spy on you

Anivar Aravind anivar.aravind at gmail.com
Thu Nov 6 09:42:02 PST 2014


2014-11-06 22:15 GMT+05:30 Pirate Praveen <praveen at onenetbeyond.org>:

> On Thursday 06 November 2014 08:10 AM, Anivar Aravind wrote:
> > ഈയിടെയായി സ്വകാര്യതയേയും സ്വാതന്ത്ര്യത്തെയും പ്രവീണ്‍ വല്ലാതെ
> കൂട്ടിക്കുഴയ്ക്കുന്നുണ്ട് .
> > തികച്ചും വ്യത്യസ്തമായ പരസ്പര ബന്ധം അധികമില്ലാത്ത രണ്ടു ആശയങ്ങളാണ്
> സ്വാതന്ത്ര്യവും സ്വകാര്യതയും  .
>
> I'm glad RMS agrees with my views on Privacy and Free Software.
>
> I'd strongly recommend everyone listen to what RMS says about Free
> Software and Privacy.
>
> "Human rights depends on each other and if you lose one you lose other."
>
> And he lists speech, association, press, assembly, free software and
> privacy as those important human rights.
>
> ഇതിലാര്‍ക്കാണു തര്‍ക്കം . ഇതല്ലല്ലോ പ്രവീണ്‍ നേരത്തെ പറഞ്ഞതു് .
"ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും നിലനില്‍പ്പിനാവശ്യമായ
അടിത്തറയാണു് സ്വകാര്യത" എന്നായിരുന്നു പ്രവീണിന്റെ വാദം , അതിനോടാണു ഞാന്‍
വിയോജിച്ചതു്



>
> https://www.fsf.org/blogs/rms/20140407-geneva-tedx-talk-free-software-free-society
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/faf52923/attachment.htm>


More information about the discuss mailing list