[smc-discuss] ഫോണ്ട് ഡെവലോപ്മെന്റ്റ്‌

Shameer Kallikoottam Purayil shameeryou at gmail.com
Fri Nov 7 04:38:08 PST 2014


ഞാന്‍ നാട്ടില്‍ ഇല്ല ഇപ്പൊ.. അത് കൊണ്ട് അതിനു പങ്കെടുക്കാന്‍ പറ്റും എന്നും
തോന്നുന്നില്ല..

2014-11-06 21:42 GMT+04:00 Rajeesh K Nambiar <rajeeshknambiar at gmail.com>:

> 2014-11-03 8:44 GMT+01:00 Shameer Kallikoottam Purayil <
> shameeryou at gmail.com>:
> >  ചുമ്മാ ഫോണ്ട്  ഡെവലോപ്മെന്റ്റ്‌ പഠിക്കാൻ വേണ്ടി ഒരു ഫോണ്ട് ഉണ്ടാക്കി
> > നോക്കി..
> >
> > ഐ എസ് എം പാക്കേജിന്റെ കൂടെ ഉള്ള ML-KV-Rimna Medium ഫോണ്ട് ഞാൻ മീര
> ഫോണ്ടിന്റെ
> > ടേബിൾ വെച്ച് unicode ഫോണ്ട് ആക്കി മാറ്റി.. ഒറിജിനൽ ഫോണ്ടിന്റെ ആളെ
> > കണ്ടുപിടികാത്തത് കൊണ്ടും കോപ്പി റൈറ്റ് ലഘനം ആവുന്നത് കൊണ്ടും  ഫോണ്ട്
> > പ്രസിദ്ധികരിച്ചിട്ടില്ല..
> >
> > ഏകദേശം 1200 ളം ഗ്ലിഫ്സ് ഉണ്ട് ഇത്.. 4 മാസത്തിൽ കൂടുതൽ വേണ്ടി വന്നു ഇത്
> > പൂർത്തിയാക്കാൻ ..
> >  ഇല്ലുസ്ട്രടോർ  ഫോണ്ട് സ്റ്റുഡിയോ  ഫോണ്ട് എഡിറ്ററും ഉപയോഗിചണ് ഇത്
> > ഉണ്ടാക്കിയത്..
> >
> > വീരാൻ കുട്ടി എന്നു പേരുള്ള ഒരാളാണ് ഈ ഫോണ്ടിന്റെ ഡെവലപ്പർ .. ആരെങ്കിലും ഈ
> > വ്യക്തിയെ അറിയുമെങ്കിൽ ആ വ്യക്തിയെ ബന്ധപെടാൻ ഉള്ള   എന്തെങ്കിലും
> > വിശദാംശങ്ങള്‍ എന്നെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ..
> >
> > ഈ ഫോണ്ട് അയാളുടെ സമ്മതം ഇല്ലാതെ പ്രസിദ്ധികരിക്കുന്നത് കൊണ്ട് എന്തേലും
> > പ്രശ്നങ്ങൾ ഉണ്ടോ ?
>
> കോപ്പിറൈറ്റ് ലംഘനമാണ്.
>
> >
> > ഫോണ്ട്  ഡെവലോപ്മെന്റ്റ്‌ കൂടുതൽ പഠിക്കാൻ താല്പര്യവും ഉണ്ട്.. അതിനു
> പറ്റുന്ന
> > സഹായം ചെയ്യാൻ പറ്റുന്നവർ എന്നെ അറിയിക്കണം..
> >
> > ഒരു ഫോണ്ട് ഉണ്ടാക്കുന്നതിന്റെ എല്ലാ വശങ്ങളും എനിക്ക് അറിയില്ല. ഭാവിയിൽ
> പുതിയ
> > ചില unicode ഫോണ്ടുകൾ നിർമിക്കാൻ ഉള്ള ചില ആശയങ്ങൾ എന്റെ മനസ്സിൽ ഉണ്ട്..
> അതിനു
> > ഗുണകരമാവുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കണം എന്നും
> അഭ്യര്ത്തിക്കുന്നു
>
> സ്വ.മ.ക ഒരു ഫോണ്ട് വർൿഷോപ്പ് നടത്തുന്നുണ്ട്, കണ്ടിരിക്കുമെന്നും
> രജിസ്റ്റർ ചെയ്തിരിക്കുമെന്നും കരുതുന്നു:
> http://blog.smc.org.in/font-workshop-november-2014/
>
> > --
> > Shameer K.P.
>
>
> --
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Shameer K.P.
Abu Dhabi - U.A.E
050 - 1162879
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141107/468447e9/attachment.htm>


More information about the discuss mailing list