[smc-discuss] ഫോണ്ട് ഡെവലോപ്മെന്റ്റ്‌

Rajeesh K Nambiar rajeeshknambiar at gmail.com
Thu Nov 6 09:42:44 PST 2014


2014-11-03 8:44 GMT+01:00 Shameer Kallikoottam Purayil <shameeryou at gmail.com>:
>  ചുമ്മാ ഫോണ്ട്  ഡെവലോപ്മെന്റ്റ്‌ പഠിക്കാൻ വേണ്ടി ഒരു ഫോണ്ട് ഉണ്ടാക്കി
> നോക്കി..
>
> ഐ എസ് എം പാക്കേജിന്റെ കൂടെ ഉള്ള ML-KV-Rimna Medium ഫോണ്ട് ഞാൻ മീര ഫോണ്ടിന്റെ
> ടേബിൾ വെച്ച് unicode ഫോണ്ട് ആക്കി മാറ്റി.. ഒറിജിനൽ ഫോണ്ടിന്റെ ആളെ
> കണ്ടുപിടികാത്തത് കൊണ്ടും കോപ്പി റൈറ്റ് ലഘനം ആവുന്നത് കൊണ്ടും  ഫോണ്ട്
> പ്രസിദ്ധികരിച്ചിട്ടില്ല..
>
> ഏകദേശം 1200 ളം ഗ്ലിഫ്സ് ഉണ്ട് ഇത്.. 4 മാസത്തിൽ കൂടുതൽ വേണ്ടി വന്നു ഇത്
> പൂർത്തിയാക്കാൻ ..
>  ഇല്ലുസ്ട്രടോർ  ഫോണ്ട് സ്റ്റുഡിയോ  ഫോണ്ട് എഡിറ്ററും ഉപയോഗിചണ് ഇത്
> ഉണ്ടാക്കിയത്..
>
> വീരാൻ കുട്ടി എന്നു പേരുള്ള ഒരാളാണ് ഈ ഫോണ്ടിന്റെ ഡെവലപ്പർ .. ആരെങ്കിലും ഈ
> വ്യക്തിയെ അറിയുമെങ്കിൽ ആ വ്യക്തിയെ ബന്ധപെടാൻ ഉള്ള   എന്തെങ്കിലും
> വിശദാംശങ്ങള്‍ എന്നെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ..
>
> ഈ ഫോണ്ട് അയാളുടെ സമ്മതം ഇല്ലാതെ പ്രസിദ്ധികരിക്കുന്നത് കൊണ്ട് എന്തേലും
> പ്രശ്നങ്ങൾ ഉണ്ടോ ?

കോപ്പിറൈറ്റ് ലംഘനമാണ്.

>
> ഫോണ്ട്  ഡെവലോപ്മെന്റ്റ്‌ കൂടുതൽ പഠിക്കാൻ താല്പര്യവും ഉണ്ട്.. അതിനു പറ്റുന്ന
> സഹായം ചെയ്യാൻ പറ്റുന്നവർ എന്നെ അറിയിക്കണം..
>
> ഒരു ഫോണ്ട് ഉണ്ടാക്കുന്നതിന്റെ എല്ലാ വശങ്ങളും എനിക്ക് അറിയില്ല. ഭാവിയിൽ പുതിയ
> ചില unicode ഫോണ്ടുകൾ നിർമിക്കാൻ ഉള്ള ചില ആശയങ്ങൾ എന്റെ മനസ്സിൽ ഉണ്ട്.. അതിനു
> ഗുണകരമാവുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കണം എന്നും അഭ്യര്ത്തിക്കുന്നു

സ്വ.മ.ക ഒരു ഫോണ്ട് വർൿഷോപ്പ് നടത്തുന്നുണ്ട്, കണ്ടിരിക്കുമെന്നും
രജിസ്റ്റർ ചെയ്തിരിക്കുമെന്നും കരുതുന്നു:
http://blog.smc.org.in/font-workshop-november-2014/

> --
> Shameer K.P.


-- 
Rajeesh


More information about the discuss mailing list