[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

Ranjit Panicker panicker.ranjit at gmail.com
Fri Nov 7 07:41:31 PST 2014


ചിലങ്ക ഉപയോഗിച്ചുനോക്കി. പൊതുവില്‍ നന്നായിട്ടുണ്ട്. സന്തോഷിനും കാവ്യയ്ക്കും
അഭിനന്ദനങ്ങള്‍.
എന്നാല്‍, ഉ, ഇ, ള എന്നിവയുടെ കീഴ്ഭാഗം ഭംഗിയായില്ല. അത് തു -വിന്റെ
പോലെത്തന്നെ മതി എന്നു തോന്നുന്നു.

രണ്‍ജിത്


2014-10-27 11:48 GMT+05:30 Nishad Kaippally <kaippally at gmail.com>:

> ച്ച കൊള്ളാം . പക്ഷെ കള്ളിന്റെ ള്ള എവിടെ?
>
> Nishad Hussain Kaippally
> Phone +971 50 868 0 968
>
> <https://plus.google.com/103973390421451115061/posts>
> <http://www.flickr.com/mallu_ungle> <http://www.kaippally.com/>
> <http://goo.gl/WNWsj> <https://twitter.com/kaippally> <http://nishad.net/>
> <http://ae.linkedin.com/in/kaippally> <http://www.facebook.com/kaippally>
> Confidentiality Notice: the information contained in this email and any
> attachments may be legally privileged and confidential. If you are not an
> intended recipient, you are hereby notified that any dissemination,
> forwarding, distribution, or copying of this e-mail is strictly prohibited.
> If you have received this e-mail in error, please notify the sender and
> permanently delete the e-mail and any attachments immediately. You should
> not retain, copy or use this e-mail or any attachments for any purpose, nor
> disclose all or any part of the contents to any other person.
>
>
>
> 2014-10-27 10:12 GMT+04:00 Santhosh Thottingal <
> santhosh.thottingal at gmail.com>:
>
>> മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു്
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.
>>
>> ഫോണ്ടുപയോഗിച്ചുള്ള കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു.
>> http://smc.org.in/downloads/fonts/chilanka/samples/sample1.png
>> http://smc.org.in/downloads/fonts/chilanka/samples/sample2.png
>> http://smc.org.in/downloads/fonts/chilanka/samples/sample3.png
>> http://smc.org.in/downloads/fonts/chilanka/samples/sample4.png
>>
>> നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍
>> http://smc.org.in/downloads/fonts/chilanka/tests/ എന്ന പേജില്‍
>> നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.
>>
>> ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്.  നിങ്ങളുടെ അഭിപ്രായങ്ങളും
>> നിര്‍ദ്ദേശങ്ങളും ചേര്‍ത്തും മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ
>> ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണു്
>> ഉദ്ദേശിയ്ക്കുന്നതു്.
>>
>> ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്:
>> http://smc.org.in/downloads/fonts/chilanka/Chilanka.ttf
>> ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
>> സോഴ്സ് കോഡ്:  https://github.com/smc/Chilanka
>>
>> ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു്  സന്തോഷ് തോട്ടിങ്ങല്‍.
>> സാങ്കേതികവിദ്യ: സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
>> ഉപയോഗിച്ച സോഫ്റ്റ്‌വെയറുകള്‍: ഇങ്ക്‌സ്കേപ്, ഫോണ്ട്‌ഫോര്‍ജ്.
>>
>> ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു്
>> പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.
>>
>> സന്തോഷ് തോട്ടിങ്ങല്‍.
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141107/fb0397e1/attachment.htm>


More information about the discuss mailing list