[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

Sivahari Nandakumar sivaharivkm at gmail.com
Mon Nov 10 03:36:52 PST 2014


സന്തോഷേട്ടാ, ഈ ഗ്ലിഫിന്റെ പ്രശ്നം ശ്രദ്ധിക്കുമല്ലോ....

2014, നവംബർ 7 9:11 PM ന്, Ranjit Panicker <panicker.ranjit at gmail.com> എഴുതി:

> ചിലങ്ക ഉപയോഗിച്ചുനോക്കി. പൊതുവില്‍ നന്നായിട്ടുണ്ട്. സന്തോഷിനും
> കാവ്യയ്ക്കും അഭിനന്ദനങ്ങള്‍.
> എന്നാല്‍, ഉ, ഇ, ള എന്നിവയുടെ കീഴ്ഭാഗം ഭംഗിയായില്ല. അത് തു -വിന്റെ
> പോലെത്തന്നെ മതി എന്നു തോന്നുന്നു.
>
> രണ്‍ജിത്
>
>
> 2014-10-27 11:48 GMT+05:30 Nishad Kaippally <kaippally at gmail.com>:
>
>> ച്ച കൊള്ളാം . പക്ഷെ കള്ളിന്റെ ള്ള എവിടെ?
>>
>> Nishad Hussain Kaippally
>> Phone +971 50 868 0 968
>>
>> <https://plus.google.com/103973390421451115061/posts>
>> <http://www.flickr.com/mallu_ungle> <http://www.kaippally.com/>
>> <http://goo.gl/WNWsj> <https://twitter.com/kaippally>
>> <http://nishad.net/> <http://ae.linkedin.com/in/kaippally>
>> <http://www.facebook.com/kaippally>
>> Confidentiality Notice: the information contained in this email and any
>> attachments may be legally privileged and confidential. If you are not an
>> intended recipient, you are hereby notified that any dissemination,
>> forwarding, distribution, or copying of this e-mail is strictly prohibited.
>> If you have received this e-mail in error, please notify the sender and
>> permanently delete the e-mail and any attachments immediately. You should
>> not retain, copy or use this e-mail or any attachments for any purpose, nor
>> disclose all or any part of the contents to any other person.
>>
>>
>>
>> 2014-10-27 10:12 GMT+04:00 Santhosh Thottingal <
>> santhosh.thottingal at gmail.com>:
>>
>>> മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു്
>>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.
>>>
>>> ഫോണ്ടുപയോഗിച്ചുള്ള കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു.
>>> http://smc.org.in/downloads/fonts/chilanka/samples/sample1.png
>>> http://smc.org.in/downloads/fonts/chilanka/samples/sample2.png
>>> http://smc.org.in/downloads/fonts/chilanka/samples/sample3.png
>>> http://smc.org.in/downloads/fonts/chilanka/samples/sample4.png
>>>
>>> നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍
>>> http://smc.org.in/downloads/fonts/chilanka/tests/ എന്ന പേജില്‍
>>> നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.
>>>
>>> ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്.  നിങ്ങളുടെ അഭിപ്രായങ്ങളും
>>> നിര്‍ദ്ദേശങ്ങളും ചേര്‍ത്തും മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ
>>> ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണു്
>>> ഉദ്ദേശിയ്ക്കുന്നതു്.
>>>
>>> ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്:
>>> http://smc.org.in/downloads/fonts/chilanka/Chilanka.ttf
>>> ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
>>> സോഴ്സ് കോഡ്:  https://github.com/smc/Chilanka
>>>
>>> ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു്  സന്തോഷ് തോട്ടിങ്ങല്‍.
>>> സാങ്കേതികവിദ്യ: സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
>>> ഉപയോഗിച്ച സോഫ്റ്റ്‌വെയറുകള്‍: ഇങ്ക്‌സ്കേപ്, ഫോണ്ട്‌ഫോര്‍ജ്.
>>>
>>> ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു്
>>> പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.
>>>
>>> സന്തോഷ് തോട്ടിങ്ങല്‍.
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141110/4470a521/attachment.htm>
-------------- next part --------------
A non-text attachment was scrubbed...
Name: ???.png
Type: image/png
Size: 12671 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141110/4470a521/attachment.png>


More information about the discuss mailing list