[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Fri Nov 7 09:28:51 PST 2014


അതെ അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു ഫലിച്ചില്ല.. അതിനു ശേഷമാണ് ഞാന്‍ ബൂട്ട് ചെയ്ത് 
നോക്കിയത്. പക്ഷേ പഴയതിലേക്ക് പോകുന്നു.. അവര്‍ പറഞ്ഞ എല്ലാ ഫയലുകളും അതില്‍ വന്നിട്ടുണ്ട്.. 
പക്ഷേ ബൂട്ടിങ് മാത്രം മാറിയില്ല.. `update-grub` കൊടുക്കണോ?
--
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141107/bab9361e/attachment.htm>


More information about the discuss mailing list