[smc-discuss] കെഡിഇ (4.14.2) റെന്‍ഡറിങ്ങ് പ്രശ്നം

Anivar Aravind anivar.aravind at gmail.com
Fri Nov 7 21:33:37 PST 2014


2014-11-08 9:44 GMT+05:30 Anoop Panavalappil <gnuanu at gmail.com>:

> 2014-11-08 3:19 GMT+05:30 Rajeesh K Nambiar <rajeeshknambiar at gmail.com>:
>
>>
>>
>> 2014-11-07 18:16 GMT+01:00 Anoop Panavalappil <gnuanu at gmail.com>:
>>
>>> 2014-11-07 22:25 GMT+05:30 ബാലശങ്കർ സി <balasankarc at gnome.org>:
>>>
>>>> ഇത് മീര അല്ല.
>>>>
>>>
>>> ഇതില്‍
>>> ​ ആകെ "ലോഹിത് മലയാളം" മാത്രമേ ഉണ്ടായിരുന്നുള്ളൂ. മീര ഇന്‍സ്റ്റാള്‍
>>> ചെയ്തിട്ട് ലോഹിത് ഡിലീറ്റ് ചെയ്തു.​
>>> ഇത് മീര തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം
>>>
>>> [image: Inline image 1]
>>>
>>
>> ഇത് മീരയല്ല. ഫ്രീസെരിഫ് (അല്ലെങ്കിൽ ഫ്രീസാൻസ്) ആണ്. അത് അണിൻസ്റ്റാൾ
>> ചെയ്ത് മീര/രചന 6.1 ഇൻസ്റ്റാൾ ചെയ്യൂ.
>>
>
> ക്ഷമിക്കണം
> ​, രചന ഉണ്ടായിരുന്നു. ലോഹിത് കളഞ്ഞപ്പോ രചന ആയി ഡിഫോള്‍ട്ട്.
> രചന ഡിലീറ്റ് ചെയ്തപ്പോള്‍ മീര ഡിഫോള്‍ട്ട് ആയിട്ടുണ്ട്. ഇപ്പോള്‍ സെബിന്‍
> ആദ്യം അയച്ച സ്ക്രീന്‍ഷോട്ടിലെ (മീര) റെന്‍ഡറിങ്ങ് ആയിട്ടുണ്ട്.
>

രചന ഒന്നു ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് വെര്‍ഷന്‍ ഏതാണെന്നു നോക്കൂ. ഒപ്പം അതു
അട്ടിമറിച്ച് http://wiki.smc.org.in/Fonts നിന്നും ഇപ്പോഴത്തെ വെര്‍ഷന്‍
കയറ്റിനോക്കൂ .
എന്നിട്ടു പറയൂ ,

BTW we all are in DBG now for Font workshop
http://blog.smc.org.in/font-workshop-november-2014/
ഇവിടെ വന്നാല്‍ സെഷനെ ബാധിക്കാത്ത വിധത്തില്‍ മാറിയിരുന്നും നോക്കാം

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141108/99ce8eae/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: image.png
Type: image/png
Size: 5240 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141108/99ce8eae/attachment-0001.png>


More information about the discuss mailing list