[smc-discuss] കെഡിഇ (4.14.2) റെന്‍ഡറിങ്ങ് പ്രശ്നം

Anoop Panavalappil gnuanu at gmail.com
Fri Nov 7 22:24:19 PST 2014


2014-11-08 11:03 GMT+05:30 Anivar Aravind <anivar.aravind at gmail.com>:

>
> രചന ഒന്നു ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് വെര്‍ഷന്‍ ഏതാണെന്നു നോക്കൂ. ഒപ്പം
> അതു അട്ടിമറിച്ച് http://wiki.smc.org.in/Fonts നിന്നും ഇപ്പോഴത്തെ
> വെര്‍ഷന്‍ കയറ്റിനോക്കൂ .
>

എല്ലാ
​ ഫോണ്ടും 6.1 ലേക്ക് അപ്ഡേറ്റ് ചെയ്തു. ഇപ്പോളും "പ്ര" റെന്‍ഡറിങ്ങിന്
പ്രശ്നമുണ്ട്
​

എന്നിട്ടു പറയൂ ,
>
> BTW we all are in DBG now for Font workshop
> http://blog.smc.org.in/font-workshop-november-2014/
> ഇവിടെ വന്നാല്‍ സെഷനെ ബാധിക്കാത്ത വിധത്തില്‍ മാറിയിരുന്നും നോക്കാം
>

ഞാന്‍
​ എത്താം.
​


> അനിവര്‍
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141108/8e665776/attachment.htm>


More information about the discuss mailing list