[smc-discuss] കെഡിഇ (4.14.2) റെന്‍ഡറിങ്ങ് പ്രശ്നം

Anoop Panavalappil gnuanu at gmail.com
Fri Nov 7 22:26:28 PST 2014


എസ് എം സി വിക്കിയിലെ ഫോണ്ട് ലിങ്കുകള്‍ ഇപ്പോളും 6.0 വേര്‍ഷനുകളിലേക്കാണ്
പോയിന്റ് ചെയ്യുന്നത്. അപ്ഡേറ്റ് ചെയ്യുന്നത് നന്നായിരിക്കും.


2014-11-08 11:54 GMT+05:30 Anoop Panavalappil <gnuanu at gmail.com>:

>
>
> 2014-11-08 11:03 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
>
>>
>> രചന ഒന്നു ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് വെര്‍ഷന്‍ ഏതാണെന്നു നോക്കൂ. ഒപ്പം
>> അതു അട്ടിമറിച്ച് http://wiki.smc.org.in/Fonts നിന്നും ഇപ്പോഴത്തെ
>> വെര്‍ഷന്‍ കയറ്റിനോക്കൂ .
>>
>
> എല്ലാ
> ​ ഫോണ്ടും 6.1 ലേക്ക് അപ്ഡേറ്റ് ചെയ്തു. ഇപ്പോളും "പ്ര" റെന്‍ഡറിങ്ങിന്
> പ്രശ്നമുണ്ട്
>>
> എന്നിട്ടു പറയൂ ,
>>
>> BTW we all are in DBG now for Font workshop
>> http://blog.smc.org.in/font-workshop-november-2014/
>> ഇവിടെ വന്നാല്‍ സെഷനെ ബാധിക്കാത്ത വിധത്തില്‍ മാറിയിരുന്നും നോക്കാം
>>
>
> ഞാന്‍
> ​ എത്താം.
>>
>
>> അനിവര്‍
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> അനൂപ് പനവളപ്പില്‍
>



-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141108/d60428da/attachment.htm>


More information about the discuss mailing list