[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Sat Nov 8 08:00:32 PST 2014


> wubi വെച്ചിട്ടാണോ ഉബുണ്ടു
> ഇട്ടത്? എന്റെ
> ഡിറ്റക്റ്റീവ്
> ബുദ്ധിയില്‍ തോന്നുന്നത്
> അതാണ് പ്രശ്നങ്ങളുടെ
> കാരണം എന്നാണ്.

കുറേനാള്‍ മുന്പ് ഇട്ടതാണ്.. ശരിക്കും ഓര്‍ക്കുന്നില്ല.. വുബി ആകാനും 
സാധ്യത ഉണ്ട്.. കാരണം, ഞാന്‍ പലതവണ അങ്ങനെ ചെയ്തിട്ടുണ്ട്..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list