[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Sat Nov 8 08:02:05 PST 2014


On 2014-11-08 11:00, ഫെന്നെക് എന്ന കുറുക്കൻ. wrote:
>> wubi വെച്ചിട്ടാണോ ഉബുണ്ടു
>> ഇട്ടത്? എന്റെ
>> ഡിറ്റക്റ്റീവ്
>> ബുദ്ധിയില്‍ തോന്നുന്നത്
>> അതാണ് പ്രശ്നങ്ങളുടെ
>> കാരണം എന്നാണ്.
> 
> കുറേനാള്‍ മുന്പ് ഇട്ടതാണ്.. ശരിക്കും ഓര്‍ക്കുന്നില്ല.. വുബി ആകാനും
> സാധ്യത ഉണ്ട്.. കാരണം, ഞാന്‍ പലതവണ അങ്ങനെ ചെയ്തിട്ടുണ്ട്..

അങ്ങനെ ആണങ്കില്‍ ബൂട്ടിങ്ങ് നടക്കില്ലേ?
-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list