[smc-discuss] മലയാളം ഫോണ്ട് ഉണ്ടാക്കുന്ന വിധം

Sunil Kumar mbsunilkumar at yahoo.com
Mon Nov 10 01:04:28 PST 2014


പ്രിയ സന്തോഷ്/അനിവർ,

മലയാളത്തിൽ ഫോണ്ട് ഉണ്ടാക്കാനുള്ള ട്യൂട്ടോറിയലുകൾ എവിടെ കിട്ടും നെറ്റിൽ? (ഫോണ്ട്ഫോർജ്ജ് റ്റ്യൂട്ടോറിയൽ കണ്ടിരുന്നു)

കുറച്ചുകൂടെ ഡീറ്റൈൽസ് ആയിട്ടുള്ളവ ഉണ്ടോ? 

കതിരിന്റെ കാര്യത്തിൽ, അനിവർ സൂചിപിച്ച "മീരയുടെ ഫീച്ചർ ടേബിൾ" എന്നതിൽ എന്താണ് ഈ ഫീച്ചർ ടേബിൾ? അത് എങ്ങനെ ഒരു പുതിയ ഫോണ്ട് ഉണ്ടാക്കാൻ സഹായിക്കും? 

കുറച്ച് നല്ല റ്റ്യൂട്ടോറിയലുകളുടെ ലിങ്ക് ഉണ്ടെങ്കിൽ തരുവാൻ താൽപ്പര്യപ്പെടുന്നു. 

സസ്നേഹം,




-  - | -S-  
  
http://www.kathakali.info
http://www.kathakalipadam.com  
http://chintha.com  
http://vayanasala.blogspot.com


More information about the discuss mailing list