[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

Anivar Aravind anivar.aravind at gmail.com
Mon Nov 10 04:44:42 PST 2014


2014-11-10 17:39 GMT+05:30 Santhosh Thottingal <
santhosh.thottingal at gmail.com>:

>
>
> On Monday, November 10, 2014, Sivahari Nandakumar <sivaharivkm at gmail.com>
> wrote:
>
>> സന്തോഷേട്ടാ, ഈ ഗ്ലിഫിന്റെ പ്രശ്നം ശ്രദ്ധിക്കുമല്ലോ....
>>
>>
> ഇങ്ക്‌സ്കേപില്‍ ചെയ്യുമ്പോള്‍ ദാ ഈ ചിത്രത്തില്‍ കാണുന്ന പോലെ
> ഇന്റര്‍സെക്ഷനുകള്‍ ഫില്‍ ചെയ്യാനുള്ള ഓപ്ഷന്‍ എടുക്കാമോ?
> http://i.imgur.com/vhvuie6.png
>
>  ഫോണ്ടില്‍ ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോന്നു ഞാനൊന്നു
> നോക്കട്ടെ. ടെക്സ്റ്റ് എഡിറ്ററുകളിലോ ബ്രൌസറുകളിലോ ലിബ്രെഓഫീസിലോ gimp ലോ
> ഒന്നും ഈ പ്രശ്നം കാണുന്നില്ല. ഇതുവരെ ഇങ്ക്‌സ്കേപില്‍ ഇന്റര്‍സെക്ഷന്‍ ഹോള്‍
> ആക്കി സെറ്റ് ചെയ്യുമ്പോള്‍ മാത്രമാ കണ്ടതു്.
>
> പിന്നെ ടൈറ്റില്‍ ഫോണ്ടായി ചിലങ്ക ഉപയോഗിക്കുന്നതു് ഒട്ടും ഭംഗിയാവില്ല
> കെട്ടൊ. കൈയക്ഷരത്തിന്റെ സൈസില്‍ തന്നെ കാണുമ്പോഴേ അതിനു ഭംഗിയുള്ളൂ.
>  പത്തുമുതല്‍ പതിനാറുപോയിന്റുവരെയൊക്കെ ആവാം.
>
>
ചിലങ്ക മലയാളത്തിന്റെ കോമിക്‍സാന്‍സാവാന്‍ നല്ല ചാന്‍സ് കാണുന്നുണ്ട് :-)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141110/13d62218/attachment.htm>


More information about the discuss mailing list