[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

.C.S.Nair chandrasekharan.nair at gmail.com
Mon Nov 10 17:28:02 PST 2014


കൊള്ളാമെന്ന് പറയുന്നതാവും ഉചിതം. ഇത്രയും എഴുതിയത് വായനക്കാരനും ഇതേപോലെ
വായിക്കാനാകുമോ?


*_____________________________________________________________**Don’t print
out anything. *
The best thing you can do is not to print out anything unless it is
absolutely necessary for your own requirement.

Thank you
S. Chandrasekharan Nair
Sreeraghav, Perukau, Peyad - PO
Thiruvananthapuram 695573
Ph. 0471 2283033 Mob. 91 9447183033
*Website* <http://keralafarmeronline.com> * | About Me
<http://keralafarmeronline.com/about/lang/en/> | Location
<https://maps.google.com/maps/ms?msa=0&msid=202044292013203032094.0004db2b2ba7dd64a442c&ie=UTF8&ll=8.498686,77.014168&spn=0,0&t=h&source=embed&dg=feature>*

Chat Google Talk: chandrasekharan.nair Skype: keralafarmer
 Contact Me  [image: Linkedin] <http://www.linkedin.com/in/keralafarmer>[image:
Facebook] <http://facebook.com/chandran1949>[image: Flickr]
<http://flickr.com/photos/chandrasekharannair>[image: Twitter]
<http://twitter.com/keralafarmer>[image: Slideshare]
<http://www.slideshare.net/keralafarmer> [image: Google Buzz]
<http://www.google.com/profiles/chandrasekharan.nair>

2014, ഒക്‌ടോബർ 27 11:42 AM ന്, Santhosh Thottingal <
santhosh.thottingal at gmail.com> എഴുതി:

> മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു്
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.
>
> ഫോണ്ടുപയോഗിച്ചുള്ള കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു.
> http://smc.org.in/downloads/fonts/chilanka/samples/sample1.png
> http://smc.org.in/downloads/fonts/chilanka/samples/sample2.png
> http://smc.org.in/downloads/fonts/chilanka/samples/sample3.png
> http://smc.org.in/downloads/fonts/chilanka/samples/sample4.png
>
> നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍
> http://smc.org.in/downloads/fonts/chilanka/tests/ എന്ന പേജില്‍
> നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.
>
> ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്.  നിങ്ങളുടെ അഭിപ്രായങ്ങളും
> നിര്‍ദ്ദേശങ്ങളും ചേര്‍ത്തും മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ
> ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാണു്
> ഉദ്ദേശിയ്ക്കുന്നതു്.
>
> ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്:
> http://smc.org.in/downloads/fonts/chilanka/Chilanka.ttf
> ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
> സോഴ്സ് കോഡ്:  https://github.com/smc/Chilanka
>
> ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു്  സന്തോഷ് തോട്ടിങ്ങല്‍.
> സാങ്കേതികവിദ്യ: സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
> ഉപയോഗിച്ച സോഫ്റ്റ്‌വെയറുകള്‍: ഇങ്ക്‌സ്കേപ്, ഫോണ്ട്‌ഫോര്‍ജ്.
>
> ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു്
> പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.
>
> സന്തോഷ് തോട്ടിങ്ങല്‍.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141111/44878ceb/attachment.htm>


More information about the discuss mailing list