[smc-discuss] [bug #43556] Issues when using Malayalam font with numerals
Akshay S Dinesh
asdofindia at gmail.com
Tue Nov 11 08:03:05 PST 2014
ഇവിടെ പ്രശ്നം ാ എന്ന combining character ഒറ്റയ്ക്ക് (ആ വട്ട ചിഹ്നം ഇല്ലാതെ)
കിട്ടണം എന്നതാണല്ലോ. അതിനു യൂണീകോഡ് തന്നെ തന്നിരിക്കുന്ന വഴിയാണ് ആ
ലിങ്കില്‍. ഒരു മലയാളം ഫോണ്ടും ഇപ്പോള്‍ ഇത് സപ്പോട്ട് ചെയ്യുന്നില്ല എന്നു
തോന്നുന്നു.
On Tue, Nov 11, 2014 at 6:02 PM, sooraj kenoth <soorajkenoth at gmail.com>
wrote:
> മനസ്സിലായില്ല.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141111/b2d4e521/attachment.htm>
More information about the discuss
mailing list