[smc-discuss] [bug #43556] Issues when using Malayalam font with numerals

ബാലശങ്കർ സി balasankarc at gnome.org
Tue Nov 11 08:07:17 PST 2014


അതല്ലല്ലോ സൂരജേട്ടൻ ചോദിച്ചത്. സഖ്യയോടൊപ്പം (അല്ലെങ്കിൽ അത് കഴിഞ്ഞ് ഒരു
ഹൈഫൺ ഇട്ടിട്ട്) ാ കൊടുക്കുമ്പോൾ വട്ടപ്പുള്ളി വരരുതെന്നല്ലേ.. അത് പുതിയ
മീരയിലും രചനയിലും പരിഹരിച്ചതല്ലേ?

2014, നവംബർ 11 9:33 PM ന്, Akshay S Dinesh <asdofindia at gmail.com> എഴുതി:

> ഇവിടെ പ്രശ്നം ാ എന്ന combining character ഒറ്റയ്ക്ക് (ആ വട്ട ചിഹ്നം
> ഇല്ലാതെ) കിട്ടണം എന്നതാണല്ലോ. അതിനു യൂണീകോഡ് തന്നെ തന്നിരിക്കുന്ന വഴിയാണ് ആ
> ലിങ്കില്‍. ഒരു മലയാളം ഫോണ്ടും ഇപ്പോള്‍ ഇത് സപ്പോട്ട് ചെയ്യുന്നില്ല എന്നു
> തോന്നുന്നു.
>
> On Tue, Nov 11, 2014 at 6:02 PM, sooraj kenoth <soorajkenoth at gmail.com>
> wrote:
>
>> മനസ്സിലായില്ല.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141111/04f18225/attachment.htm>


More information about the discuss mailing list