[smc-discuss] Facebook and Google spy on you

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Tue Nov 11 21:34:29 PST 2014


പക്ഷേ അതൊരു വലിയ കാര്യമായാണ് പാപ്പി പറയുന്നത്.. മൂപ്പിളിനു ദിവസംതോറും സ്നേഹം കൂടുന്നുണ്ട് 
പോലും.. :P

>
> പിന്നെ എന്‍റെ ഒരു സുഹ്യത്ത് (പാപ്പി എന്ന് വിചാരിക്കാം) പറഞ്ഞതാണ്, അവന്‍ അവന്‍റെ
> ചേട്ടന്‍റെ വീട്ടില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതു പാപ്പി ആണോ?
> ആണങ്കില്‍ പാസ്സ്വേഡ് അടിച്ച് കേറ് മോനേ എന്ന്. മൂപ്പിള് അങ്ങനെ പറയുന്നത് ഞാന്‍
> കണ്ടിട്ടില്ല.. ഇനിയിപ്പൊ പറഞ്ഞാലും അതില്‍ വലിയ അത്ഭുതമൊന്നുമില്ല.. കാരണം അവനേയും
> അവന്‍റെ � ��േട്ടനേയും, വേറേ ആരെക്കാളും മൂപ്പിളിന് അറിയാന്‍ പറ്റും..
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141112/006cc1f8/attachment.htm>


More information about the discuss mailing list