[smc-discuss] Facebook and Google spy on you

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Wed Nov 12 00:02:30 PST 2014


ഇതുകൂടി ഒന്നു നോക്കൂ.. 
https://duckduckgo.com/?q=d+wave+quantum+computer+google നിലവിലുള്ള 
സെര്‍വറുകളൊന്നും പോര, ഇപ്പോള്‍ കയ്യിലുള്ള ഡാറ്റയെ പോലും അനലൈസ് ചെയ്ത് 
ഒരു റിസള്‍ട്ടിലെത്താന്‍ എന്ന് ഈ ജയന്‍റുകളെല്ലാം സമ്മതിക്കുന്നുണ്ട്.. 
അതുകൊണ്ട്, കൂടുതല്‍ പെര്‍ഫക്ട് ആകാന്‍ വേണ്ടി ഒരേസമയം ഒന്നും പൂജ്യവും 
കൂടി ചേര്‍ത്തുവെച്ച് കളിക്കാന്‍ പോകുവാണ്.. അതിനു കൂട്ട്നില്‍ക്കുന്ന 
ഏജന്‍സികള്‍ ആരൊക്കെയാണെന്നും നോക്കുക.. മനസിലാക്കുക, ഒരു ജയന്‍റും 
ഒറ്റയ്ക്കല്ല കളിക്കുന്നത്..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list