[smc-discuss] Fwd: Re: [KSSP IT] ദേശാഭിമാനി അക്ഷര രൂപം

Pirate Praveen praveen at debian.org
Wed Nov 12 02:32:18 PST 2014


കൂടുതല്‍ സ്വതന്ത്ര ഫോണ്ടുകള്‍ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.

        പ്രശോഭും കൂട്ടരും തയ്യാറാക്കിയ മറ്റൊരു ഫോണ്ടുകൂടി...
        ഉപയോഗിച്ച് നോക്കി അഭിപ്രായങ്ങള്‍ പറയുമല്ലോ...
        ഈ അക്ഷര രൂപം ഉപയോഗിച്ച് എഴുതിയ കവിതാശകലം
        അനുബന്ധമായ ചിത്രത്തില്‍ കാണാം.
        താഴെയുള്ള കണ്ണി അമര്‍ത്തിയാല്‍ അക്ഷരരൂപം കിട്ടും.

            കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പ ശാല യുടെ ഭാഗമായി
            സ്വതന്ത്രാനുമതിയില്‍ മറ്റൊരു അക്ഷരരൂപം കൂടി, ദേശാഭിമാനി.
            പരിഷത്തും ദേശാഭിമാനി ദിനപത്രവും  സംയുക്തമായി നിര്‍മ്മിച്ചത്.
            ഈ കണ്ണിയില്‍ അമര്‍ത്തി സ്വന്തമാക്കാം.
            http://prasobh.atps.in/downloads/Deshabhimani.ttf

            ഉപയോഗിച്ച് പിഴവുകളും പോരായ്മകളും അറിയിക്കുക

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141112/3285f833/attachment.pgp>


More information about the discuss mailing list