[smc-discuss] Fwd: Re: [KSSP IT] ദേശാഭിമാനി അക്ഷര രൂപം

Nandakumar Edamana nandakumar at nandakumar.co.in
Wed Nov 12 15:03:12 PST 2014


നല്ല സംരംഭം. നല്ലൊരു യൂണീകോഡ് പുതുലിപി ഫോണ്ടിനായി 
കാത്തിരിയ്ക്കുകയായിരുന്നു.

On 2014-11-12 02:32, Pirate Praveen wrote:
> കൂടുതല്‍ സ്വതന്ത്ര ഫോണ്ടുകള്‍ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.
> 
>         പ്രശോഭും കൂട്ടരും തയ്യാറാക്കിയ മറ്റൊരു ഫോണ്ടുകൂടി...
>         ഉപയോഗിച്ച് നോക്കി അഭിപ്രായങ്ങള്‍ പറയുമല്ലോ...
>         ഈ അക്ഷര രൂപം ഉപയോഗിച്ച് എഴുതിയ കവിതാശകലം
>         അനുബന്ധമായ ചിത്രത്തില്‍ കാണാം.
>         താഴെയുള്ള കണ്ണി അമര്‍ത്തിയാല്‍ അക്ഷരരൂപം കിട്ടും.
> 
>             കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പ ശാല യുടെ ഭാഗമായി
>             സ്വതന്ത്രാനുമതിയില്‍ മറ്റൊരു അക്ഷരരൂപം കൂടി, ദേശാഭിമാനി.
>             പരിഷത്തും ദേശാഭിമാനി ദിനപത്രവും  സംയുക്തമായി 
> നിര്‍മ്മിച്ചത്.
>             ഈ കണ്ണിയില്‍ അമര്‍ത്തി സ്വന്തമാക്കാം.
>             http://prasobh.atps.in/downloads/Deshabhimani.ttf
> 
>             ഉപയോഗിച്ച് പിഴവുകളും പോരായ്മകളും അറിയിക്കുക
> 
> 
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in


More information about the discuss mailing list