[smc-discuss] Facebook and Google spy on you

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Thu Nov 13 02:16:07 PST 2014


ഞാന്‍ വേറൊരു സംശയം ചോദിക്കട്ടെ? കുറേ ബ്രാന്‍ഡഡ് ഫ്രീ ഗയ്സ് ഉണ്ടല്ലോ? 
ഫയര്‍ഫോക്സ്, ഉബുണ്ടു, എക്സിട്ര ( ആന്‍ഡ്രോയിഡും, ക്രോമിയവും ഒക്കെയും 
ഫ്രീക്കാരാണ് എങ്കിലും അവരെ വിട്ടേക്കാം).. ഇവരെയൊക്കെ വിശ്വസിക്കാമോ? 
എങ്കില്‍ അത് ആരെയൊക്കെയാണ്? ഞാന്‍ അതു ചോദിക്കാന്‍ കാര്യം, 
ഫയര്‍ഫോക്സിന്‍റെ "സിങ്ക്", മാസ്ടര്‍ പാസ്സ്‍വേഡ് എന്നീ ഓപ്ഷന്‍സ് 
ഉപയോഗിച്ചാല്‍ കൊള്ളാമെന്നുണ്ട്..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list