[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Fri Nov 14 00:48:40 PST 2014


On Thursday 13 November 2014 03:46 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
> ഞാന്‍ വേറൊരു സംശയം ചോദിക്കട്ടെ? കുറേ ബ്രാന്‍ഡഡ് ഫ്രീ ഗയ്സ് ഉണ്ടല്ലോ? ഫയര്‍ഫോക്സ്, ഉബുണ്ടു,
> എക്സിട്ര ( ആന്‍ഡ്രോയിഡും, ക്രോമിയവും ഒക്കെയും ഫ്രീക്കാരാണ് എങ്കിലും അവരെ വിട്ടേക്കാം)..
> ഇവരെയൊക്കെ വിശ്വസിക്കാമോ? എങ്കില്‍ അത് ആരെയൊക്കെയാണ്? ഞാന്‍ അതു ചോദിക്കാന്‍ കാര്യം,
> ഫയര്‍ഫോക്സിന്‍റെ "സിങ്ക്", മാസ്ടര്‍ പാസ്സ്‍വേഡ് എന്നീ ഓപ്ഷന്‍സ് ഉപയോഗിച്ചാല്‍ കൊള്ളാമെന്നുണ്ട്..
> 

സാധ്യമാവുന്നിടത്തെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കൂ. ഹോസ്റ്റ് ചെയ്യുമ്പോള്‍
സ്വന്തമായോ വിശ്വാസമുള്ളവര്‍ കൂട്ടായോ ഹോസ്റ്റ് ചെയ്യുന്നതാണു് നല്ലതു്. വേറൊരു
വഴിയുമില്ലാത്തപ്പോള്‍ കമ്മ്യൂണിറ്റികള്‍ ഓടിക്കുന്ന ഹോസ്റ്റുകള്‍ ഉപയോഗിക്കാം. വിശ്വാസം
ഓരോരുത്തരുടേയും സ്വകാര്യമല്ലേ.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141114/3d05d07f/attachment.pgp>


More information about the discuss mailing list