[smc-discuss] Facebook and Google spy on you

Anoop Panavalappil gnuanu at gmail.com
Thu Nov 13 08:03:14 PST 2014


2014-11-13 16:20 GMT+05:30 Kevin Martin <youcancallmekevin at gmail.com>:

> @fennec നേരത്തെ പറഞ്ഞ ആ ഡേറ്റാ bundle ഇല്ലേ? അത് ഞാൻ പറ്റുമെങ്കിൽ upload
> ചെയ്യാം. ഞങ്ങളുടെ ഹോസ്റ്റെലിൽ പുതിയതായി ഇന്റെർനെറ്റ് എടുത്തു. Torrent
> ഭയങ്കര slow ആ.
>


> ISP (Asianet) torrent penalize ചെയ്യുന്നുണ്ട്.
>

ഓ
​. ടോ​
കെവിന്‍, ടൊറന്റ് ക്ലയന്റിന്റെ സെറ്റിങ്ങ്സില്‍ "Protocol Encryption"
എനേബിള്‍ ചെയ്താല്‍ ആ പ്രശ്നം മാറിക്കിട്ടും. ഏഷ്യാനെറ്റ് കണക്ഷനില്‍ ഞാന്‍
അങ്ങെനെ ആണ് ചെയ്യുന്നതു്.


> എന്നാലും നമുക്ക് ഒന്ന് പരീക്ഷിച്ച് നോക്കാം. ഇപ്പോ ഞാൻ നാട്ടിലാ.
> തിരിച്ചെത്തുമ്പോൾ അറിയിക്കാം.
>
> 2014-11-13 15:54 GMT+05:30 ഫെന്നെക് എന്ന കുറുക്കൻ. <
> fennecfox at openmailbox.org>:
>
> On 2014-11-13 15:52, ഫെന്നെക് എന്ന കുറുക്കൻ. wrote:
>>
>>> Hi Kevin, തല്‍ക്കാലം, ഓപ്പണ്‍ മെയില്‍ബോക്സിന്‍റെ ഇ-മെയിലും ക്ലൗഡ്
>>> സര്‍വീസും ഉപയോഗിച്ച് നോക്കൂ.. ജനറലായിട്ടുള്ള ആവശ്യങ്ങള്‍ക്ക് ഞാന്‍
>>> അതാണ് ഉപയോഗിക്കുന്നത്..
>>>
>>
>> @Kevin: connect to a sercer option ഉപയോഗിച്ച് ഒരു ഡ്രൈവ് ആയി ഉബുണ്ടുവില്‍
>> ഉപയോഗിക്കാനും പറ്റും..
>>
>> --
>> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141113/c9c5ce37/attachment.htm>


More information about the discuss mailing list