[smc-discuss] Microsoft to open source dot net and bring it to linux.

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Sat Nov 15 22:27:44 PST 2014


ഈ വാര്‍ത്തയറിഞ്ഞ് ഞാന്‍ ഒരു മൈക്രോസോഫ്റ്റ് ഫാനെ വിളിച്ചു.. 
വേറൊന്നുനുമല്ല കുറേ നാള്‍ മുന്പ് ഒ എസ് ന്‍റെ പേരില്‍ വാക്ക്പോര് 
നടന്നപ്പോള്‍ പുള്ളി പറഞ്ഞത് നിങ്ങളുടെ ഈ ലിനക്സിനും മാക്കിനുമൊക്കെ പണി 
തരാന്‍ ഒരു വഴിയുണ്ട്, ഡോട്ട് നെറ്റ് ഓപ്പണും ക്രോസ്സ് പ്ലാറ്റ്ഫോമും 
ആക്കിയാല്‍ മതിയെന്ന്. അന്നു ഞാന്‍ ഏയ് എന്നു വെച്ചെങ്കിലും, ഇന്നു ഞാന്‍ 
ഞെട്ടി.. ഇപ്പോള്‍ ഞാന്‍ വിളിച്ചിട്ട് പറഞ്ഞു, ഇത് ആപ്പ്ളിക്കേഷനുകള്‍ 
ഇല്ലാതെ വലയുന്ന ലിനക്സ് കത്തിക്കേറാനുള്ള ഒരു വഴിവെയ്ക്കലല്ലേ, ഏത് 
വിന്‍ഡോസ് ആപ്പ്ളിക്കേഷനും ഇനി അതേ പ്രൗഡിയില് ലിനക്സിന് കിട്ടില്ലേ 
എന്ന്.. അപ്പോള്‍ അയാള് പറഞ്ഞു, സോഫ്റ്റ് വയര്‍ കുത്തകവല്‍ക്കരണം 
മൈക്രോസോഫ്റ്റിന്‍റെ പേരിലാക്കാനാണെന്ന്.. കൂടാതെ, വിന്‍ഡോസ് ഇന്‍സ്റ്റാള്‍ 
ചെയ്യുമ്പോള്‍ ഒരു ആന്‍റിവയറസും എന്നത് പോലെ ഇനി മറ്റുള്ളവരും ഒന്നു 
കൊഴുക്കട്ടെ.. ഹും.. സത്യനദല്ലേ കൊള്ളാം..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list