[smc-discuss] [bug #43556] Issues when using Malayalam font with numerals

Rajeesh K Nambiar rajeeshknambiar at gmail.com
Sat Nov 15 23:07:31 PST 2014


2014-11-12 22:12 GMT+01:00 Rajeesh K Nambiar <rajeeshknambiar at gmail.com>:
> 2014-11-12 6:38 GMT+01:00 sooraj kenoth <soorajkenoth at gmail.com>:
>> രജീഷ് പറഞ്ഞതു പ്രകാരം അത്തരം ഒരു rule സെറ്റ് ചെയ്യാന്‍ പറ്റുന്നില്ല
>> എന്നാണ്. അതായാത് globally applicable ആയിട്ടുള്ള rule define ചെയ്യാന്‍
>> സാധിച്ചിട്ടില്ല എന്നാണ്.
>>
>> എനിക്ക് തോന്നുന്നു ാ യുടെ ം ചേരുമ്പോ ചെയ്യുന്നതുപോലെ "-" ന്റെ കൂടെ ാ
>> ചേരുന്ന ഒരു rule ഉണ്ടാക്കിയാല്‍ ‍പോരെ?
>>
>> ആ വരയും ഇല്ലാതെ 1ാമത്തെ 2ാമത്തെ എന്നൊക്കെ എഴുതാറുണ്ടോ?
>
> ഹൈഫൻ ഇല്ലാതെ ചേർത്തെഴുതുമ്പോൾ ഇത് ഹാർഫ്ബസ് ശരിയായി (ഡോട്ടഡ് സർക്കിൾ
> ഇല്ലാതെ) കാണിക്കുന്നുണ്ടല്ലോ (രചന/അഞ്ജലി). അതേ സമയം ഫയർഫോക്സിൽ ഡോട്ടഡ്
> സർക്കിൾ കാണിക്കുന്നുമുണ്ട്... ഒന്നു വെരിഫൈ ചെയ്യാമോ?
>
>>
>> അങ്ങനെ ഉണ്ടെങ്കില്‍  "ാമ" യ്ക്ക് മാത്രമായി rule സെറ്റ് ചെയ്യാന്‍ പറ്റില്ലല്ലോ?
>
> ഇതൊരുവിധം ശരിയാക്കിയിട്ടുണ്ട്, ചില്ലറ കോൺടെക്സ്ച്വൽ റൂളും ഡീകംപോസിഷനും
> ഒക്കെ ഉപയോഗിച്ച്. ഒന്നു വൃത്തിയാക്കാനുണ്ട്, ആഴ്ചയറുതിയിൽ നോക്കാം.

പറയാൻ വിട്ടു. അഞ്ജലിയിൽ ഇത് ശരിയാക്കി അപ്സ്ട്രീമിൽ കമ്മിറ്റ്
ചെയ്തിട്ടുണ്ട്. ഒന്നു ബിൽഡ് ചെയ്ത് ടെസ്റ്റ് ചെയ്തു നോക്കൂ (ബിൽഡ്
ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഇവിടെ:
http://lists.smc.org.in/htdig.cgi/discuss-smc.org.in/2014-November/056611.html

>


-- 
Rajeesh


More information about the discuss mailing list