[smc-discuss] ചില്ല്

Anivar Aravind anivar.aravind at gmail.com
Sun Nov 23 19:35:05 PST 2014


2014-11-23 14:44 GMT+05:30 വെള്ളെ ഴുത്ത് <abhiprayam at gmail.com>:

>
> മറ്റൊരു കമ്പ്യൂട്ടറിലെ, വിൻഡോസ് 7 -ൽ, യൂണി കോഡ് 5, 5.1, 6 മൂന്നു ടൈപ്പു
> ഫോണ്ടുകൾ മാറി മാറി ഇൻസ്റ്റാൽ ചെയ്തു നോക്കിയിട്ടും , വേഡിൽ (2007) കീ മാജിക്
> ഉപയോഗിച്ച് ( മൊഴി സ്കീം) ടൈപ്പ് ചെയ്യുമ്പോൾ മാലിന്യം - മാലിൻ‌യം, പുണ്യം -
> പുൺ‌യം എന്നൊക്കെയേ വരുന്നുള്ളൂ.. അതേ സമയം ‘മാല്യം’ ഇങ്ങനെ തന്നെ വരുന്നു.
> എന്തു ചെയ്താലാണിതൊക്കെ ശരിയായി കിട്ടുക?
>

ഇപ്പോഴുള്ള ഫോണ്ടുകള്‍ അട്ടിമറിച്ച് http://wiki.smc.org.in/Fonts ലെ 6.1
ഫോണ്ടുകള്‍ ചെര്‍ക്കൂ .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141124/01310a9d/attachment.htm>


More information about the discuss mailing list