[smc-discuss] ചില്ല്

വെള്ളെ ഴുത്ത് abhiprayam at gmail.com
Sun Nov 23 01:14:03 PST 2014


മറ്റൊരു കമ്പ്യൂട്ടറിലെ, വിൻഡോസ് 7 -ൽ, യൂണി കോഡ് 5, 5.1, 6 മൂന്നു ടൈപ്പു
ഫോണ്ടുകൾ മാറി മാറി ഇൻസ്റ്റാൽ ചെയ്തു നോക്കിയിട്ടും , വേഡിൽ (2007) കീ മാജിക്
ഉപയോഗിച്ച് ( മൊഴി സ്കീം) ടൈപ്പ് ചെയ്യുമ്പോൾ മാലിന്യം - മാലിൻ‌യം, പുണ്യം -
പുൺ‌യം എന്നൊക്കെയേ വരുന്നുള്ളൂ.. അതേ സമയം ‘മാല്യം’ ഇങ്ങനെ തന്നെ വരുന്നു.
എന്തു ചെയ്താലാണിതൊക്കെ ശരിയായി കിട്ടുക?

-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141123/6a5e2a1f/attachment.htm>


More information about the discuss mailing list