[smc-discuss] ചില്ല്

Rajeesh K Nambiar rajeeshknambiar at gmail.com
Mon Nov 24 06:30:35 PST 2014


2014-11-24 4:35 GMT+01:00 Anivar Aravind <anivar.aravind at gmail.com>:
>
>
> 2014-11-23 14:44 GMT+05:30 വെള്ളെ ഴുത്ത് <abhiprayam at gmail.com>:
>>
>>
>> മറ്റൊരു കമ്പ്യൂട്ടറിലെ, വിൻഡോസ് 7 -ൽ, യൂണി കോഡ് 5, 5.1, 6 മൂന്നു ടൈപ്പു
>> ഫോണ്ടുകൾ മാറി മാറി ഇൻസ്റ്റാൽ ചെയ്തു നോക്കിയിട്ടും , വേഡിൽ (2007) കീ മാജിക്
>> ഉപയോഗിച്ച് ( മൊഴി സ്കീം) ടൈപ്പ് ചെയ്യുമ്പോൾ മാലിന്യം - മാലിൻ‌യം, പുണ്യം -
>> പുൺ‌യം എന്നൊക്കെയേ വരുന്നുള്ളൂ.. അതേ സമയം ‘മാല്യം’ ഇങ്ങനെ തന്നെ വരുന്നു.
>> എന്തു ചെയ്താലാണിതൊക്കെ ശരിയായി കിട്ടുക?

കീമാജികിന്റെ പ്രശ്നമാണോ എന്നു നോക്കൂ. ഫോണ്ടിന്റെ പ്രശ്നമാവാൻ സാധ്യതയില്ല.

>
>
> ഇപ്പോഴുള്ള ഫോണ്ടുകള്‍ അട്ടിമറിച്ച് http://wiki.smc.org.in/Fonts ലെ 6.1
> ഫോണ്ടുകള്‍ ചെര്‍ക്കൂ .


-- 
Rajeesh


More information about the discuss mailing list