[smc-discuss] ചില്ല്

rajesh tc tcrajeshin at gmail.com
Mon Nov 24 20:11:50 PST 2014


എനിക്ക് മറ്റൊരു പ്രശ്‌നമാണ്. ഗൂഗിള്‍ ടൈപ്പിംഗ് ടൂള്‍ ഉപയോഗിച്ച് നേരിട്ട്
ടൈപ്പു ചെയ്യുമ്പോള്‍ ചില്ലിനു പകരം ചതുരക്കട്ടകള്‍ വരുന്നു. ഞാന്‍
മംഗ്ലീഷിനുപകരം ഇന്‍സ്‌ക്രിപ്റ്റ് കീ ലേ ഔട്ടാണ് ഉപയോഗിക്കുന്നത്.
എനിക്ക് മറ്റൊരു പ്രശ്‌നമാണ്. ഗൂഗിള്‍ ടൈപ്പിംഗ് ടൂള്‍ ഉപയോഗിച്ച് നേരിട്ട്
ടൈപ്പു ചെയ്യുമ്പോള്‍ ചില്ലിനു പകരം ചതുരക്കട്ടകള്‍ വരുന്നു. ഞാന്‍
മംഗ്ലീഷിനുപകരം ഇന്‍സ്‌ക്രിപ്റ്റ് കീ ലേ ഔട്ടാണ് ഉപയോഗിക്കുന്നത്.



T.C.RAJESH
Thiruvananthapuram
+91 9656 10 9657


2014-11-24 20:00 GMT+05:30 Rajeesh K Nambiar <rajeeshknambiar at gmail.com>:

> 2014-11-24 4:35 GMT+01:00 Anivar Aravind <anivar.aravind at gmail.com>:
> >
> >
> > 2014-11-23 14:44 GMT+05:30 വെള്ളെ ഴുത്ത് <abhiprayam at gmail.com>:
> >>
> >>
> >> മറ്റൊരു കമ്പ്യൂട്ടറിലെ, വിൻഡോസ് 7 -ൽ, യൂണി കോഡ് 5, 5.1, 6 മൂന്നു ടൈപ്പു
> >> ഫോണ്ടുകൾ മാറി മാറി ഇൻസ്റ്റാൽ ചെയ്തു നോക്കിയിട്ടും , വേഡിൽ (2007) കീ
> മാജിക്
> >> ഉപയോഗിച്ച് ( മൊഴി സ്കീം) ടൈപ്പ് ചെയ്യുമ്പോൾ മാലിന്യം - മാലിൻ‌യം, പുണ്യം
> -
> >> പുൺ‌യം എന്നൊക്കെയേ വരുന്നുള്ളൂ.. അതേ സമയം ‘മാല്യം’ ഇങ്ങനെ തന്നെ വരുന്നു.
> >> എന്തു ചെയ്താലാണിതൊക്കെ ശരിയായി കിട്ടുക?
>
> കീമാജികിന്റെ പ്രശ്നമാണോ എന്നു നോക്കൂ. ഫോണ്ടിന്റെ പ്രശ്നമാവാൻ സാധ്യതയില്ല.
>
> >
> >
> > ഇപ്പോഴുള്ള ഫോണ്ടുകള്‍ അട്ടിമറിച്ച് http://wiki.smc.org.in/Fonts ലെ 6.1
> > ഫോണ്ടുകള്‍ ചെര്‍ക്കൂ .
>
>
> --
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141125/1b21261b/attachment.htm>


More information about the discuss mailing list