[smc-discuss] ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ?

Pirate Praveen praveen at onenetbeyond.org
Fri Nov 28 01:34:38 PST 2014


On Friday 28 November 2014 02:00 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
> റാസ്ബറി പൈ ഒരു ഓപ്പണ്‍ ഹാഡ്‍വയറാണല്ലോ.. ഒരു ഫ്രീ സോഫ്റ്റ്‍വയര്‍ തരാനുണ്ടൊ എന്നു
> ചോദിക്കുന്ന്തിനു തുല്യം തന്നെ അല്ലേ ഇത്?

അതു് ശരിയല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന ഒരു സിസ്റ്റമാണു് (വിന്‍ഡോസ്
ഓടില്ലെന്നാണെന്റെ അറിവു്). ഹാര്‍ഡ്‌വെയര്‍ ഹാക്കിങ്ങ്, പരീക്ഷണങ്ങള്‍, പഠനത്തിനു് മുന്‍തൂക്കം
നല്‍കുന്നു, കുറഞ്ഞ ചിലവു് തുടങ്ങി പല ഗുണങ്ങളും ഇതിനുണ്ടു്.

https://en.wikipedia.org/wiki/Raspberry_Pi

സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ പ്രൊജക്റ്റുകളുടെ പട്ടിക ഇവിടെ കാണാം

https://en.wikipedia.org/wiki/List_of_open_source_hardware_projects

കമ്പ്യൂട്ടര്‍ മൊബൈല്‍ മേഖലയിലെ ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളാണു്

https://en.wikipedia.org/wiki/Novena_%28computing_platform%29

http://neo900.org/

https://en.wikipedia.org/wiki/Ben_NanoNote എന്നിവ

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141128/576c4238/attachment.pgp>


More information about the discuss mailing list