[smc-discuss] ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ?

Anoop Panavalappil gnuanu at gmail.com
Fri Nov 28 04:07:38 PST 2014


ഫെന്നെക്കിന്റെ മെയില്‍ ഈ ഗ്രൂപ്പില്‍ അനുചിതമാണ് എന്ന് എനിക്കും അഭിപ്രായം
ഇല്ല.
പൈറേറ്റിന് എന്റെ പിന്തുണ.

-- അനൂപ്.

2014-11-28 15:04 GMT+05:30 Pirate Praveen <praveen at onenetbeyond.org>:

> On Friday 28 November 2014 02:00 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
> > റാസ്ബറി പൈ ഒരു ഓപ്പണ്‍ ഹാഡ്‍വയറാണല്ലോ.. ഒരു ഫ്രീ സോഫ്റ്റ്‍വയര്‍
> തരാനുണ്ടൊ എന്നു
> > ചോദിക്കുന്ന്തിനു തുല്യം തന്നെ അല്ലേ ഇത്?
>
> അതു് ശരിയല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന ഒരു
> സിസ്റ്റമാണു് (വിന്‍ഡോസ്
> ഓടില്ലെന്നാണെന്റെ അറിവു്). ഹാര്‍ഡ്‌വെയര്‍ ഹാക്കിങ്ങ്, പരീക്ഷണങ്ങള്‍,
> പഠനത്തിനു് മുന്‍തൂക്കം
> നല്‍കുന്നു, കുറഞ്ഞ ചിലവു് തുടങ്ങി പല ഗുണങ്ങളും ഇതിനുണ്ടു്.
>
> https://en.wikipedia.org/wiki/Raspberry_Pi
>
> സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ പ്രൊജക്റ്റുകളുടെ പട്ടിക ഇവിടെ കാണാം
>
> https://en.wikipedia.org/wiki/List_of_open_source_hardware_projects
>
> കമ്പ്യൂട്ടര്‍ മൊബൈല്‍ മേഖലയിലെ ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളാണു്
>
> https://en.wikipedia.org/wiki/Novena_%28computing_platform%29
>
> http://neo900.org/
>
> https://en.wikipedia.org/wiki/Ben_NanoNote എന്നിവ
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141128/1334fce2/attachment.htm>


More information about the discuss mailing list