[smc-discuss] ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ?

Pirate Praveen praveen at onenetbeyond.org
Fri Nov 28 04:43:21 PST 2014


On Friday 28 November 2014 06:04 PM, അഖിൽ കൃഷ്ണൻ എസ്. wrote:
> സ്വതന്ത്ര ഹാർഡ്‌വെയറുകൾ:
> 
> https://www.h-node.org/

ഇതും അല്ല സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍. ഇതു് പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു്
പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ്‌വെയറുകളുടെ പട്ടികയാണു്.

പൂര്‍ണ്ണമായും സ്വതന്ത്രമെന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ അംഗീകരിക്കുന്ന
ഡിസ്ട്രിബ്യൂഷനുകളും പട്ടിക ഇവിടെ https://www.gnu.org/distros/free-distros.html

ഇതു് കൂടി കാണുക https://www.gnu.org/distros/common-distros.html

സ്വതന്ത്ര ഹാര്‍ഡ്‌വെയറിന്റെ ഡിസൈന്‍ സ്വതന്ത്രമായിരിക്കും.

https://en.wikipedia.org/wiki/Open_source_hardware

The term usually means that information about the hardware is easily
discerned. Hardware design (i.e. mechanical drawings, schematics, bills
of material, PCB layout data, HDL source code and integrated circuit
layout data), in addition to the software that drives the hardware, are
all released with the FOSS approach.

Which is not the case with Raspeberry Pi or devices listed at h-node.org

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141128/fcfb1f90/attachment.pgp>


More information about the discuss mailing list