[smc-discuss] ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ?

അഖിൽ കൃഷ്ണൻ എസ്. akhilkrishnans at gmail.com
Fri Nov 28 04:34:59 PST 2014


സ്വതന്ത്ര ഹാർഡ്‌വെയറുകൾ:

https://www.h-node.org/
 On 28 Nov 2014 17:37, "Anoop Panavalappil" <gnuanu at gmail.com> wrote:

> ഫെന്നെക്കിന്റെ മെയില്‍ ഈ ഗ്രൂപ്പില്‍ അനുചിതമാണ് എന്ന് എനിക്കും അഭിപ്രായം
> ഇല്ല.
> പൈറേറ്റിന് എന്റെ പിന്തുണ.
>
> -- അനൂപ്.
>
> 2014-11-28 15:04 GMT+05:30 Pirate Praveen <praveen at onenetbeyond.org>:
>
>> On Friday 28 November 2014 02:00 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
>> > റാസ്ബറി പൈ ഒരു ഓപ്പണ്‍ ഹാഡ്‍വയറാണല്ലോ.. ഒരു ഫ്രീ സോഫ്റ്റ്‍വയര്‍
>> തരാനുണ്ടൊ എന്നു
>> > ചോദിക്കുന്ന്തിനു തുല്യം തന്നെ അല്ലേ ഇത്?
>>
>> അതു് ശരിയല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന ഒരു
>> സിസ്റ്റമാണു് (വിന്‍ഡോസ്
>> ഓടില്ലെന്നാണെന്റെ അറിവു്). ഹാര്‍ഡ്‌വെയര്‍ ഹാക്കിങ്ങ്, പരീക്ഷണങ്ങള്‍,
>> പഠനത്തിനു് മുന്‍തൂക്കം
>> നല്‍കുന്നു, കുറഞ്ഞ ചിലവു് തുടങ്ങി പല ഗുണങ്ങളും ഇതിനുണ്ടു്.
>>
>> https://en.wikipedia.org/wiki/Raspberry_Pi
>>
>> സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ പ്രൊജക്റ്റുകളുടെ പട്ടിക ഇവിടെ കാണാം
>>
>> https://en.wikipedia.org/wiki/List_of_open_source_hardware_projects
>>
>> കമ്പ്യൂട്ടര്‍ മൊബൈല്‍ മേഖലയിലെ ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളാണു്
>>
>> https://en.wikipedia.org/wiki/Novena_%28computing_platform%29
>>
>> http://neo900.org/
>>
>> https://en.wikipedia.org/wiki/Ben_NanoNote എന്നിവ
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> അനൂപ് പനവളപ്പില്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141128/77578f74/attachment.htm>


More information about the discuss mailing list