[smc-discuss] ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ?

Anivar Aravind anivar.aravind at gmail.com
Fri Nov 28 23:02:15 PST 2014


2014-11-29 12:14 GMT+05:30 Sivahari Nandakumar <sivaharivkm at gmail.com>:

> കുറുക്കന് ആരും ചോദ്യത്തിന് മറുപടി കൊടുക്കാത്തതെന്തേ?
>
>
ആരുടേയെങ്കിലും കയ്യില്‍ വില്പനയ്ക്കായി ഈ സാധനം ഉണ്ടെങ്കിലല്ലേ മറുപടി വരൂ .
അതും മിക്കവാറും ഓഫ്‌ലിസ്റ്റില്‍ ആയാവും നല്ലതു്  . ശിവഹരിയ്ക്കു
വില്‍ക്കാനുണ്ടെങ്കില്‍ കൊടുത്തോളൂ. അല്ലാതെ ചുമമ ചര്‍ച്ചിക്കേണ്ടല്ലോ . :-)

ഫെന്നെക്ക്,
ഇത്തരം മെയിലുകള്‍ [OT] ടാഗോടെ ലിസ്റ്റില്‍ അനുവദിനീയമാണ്. എന്നാല്‍ താല്പര്യം
ഉള്ളവര്‍ ഓഫ്‌ലിസ്റ്റായി ബന്ധപ്പെടുക  എന്നു ചേര്‍ക്കുകയാവും ഉചിതം . ഈ
ലിസ്റ്റ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ജോബ്‌പോസ്റ്റിങ്ങുകള്‍ പോലെ ഒക്കെ ഉള്ള
അനൌണ്‍സ്മെന്റുകള്‍ക്ക് [OT] ടാഗോടെ ഉപയോഗിക്കാം എന്നാല്‍ വില്പന
/തെരഞ്ഞെടുക്കല്‍ വിലപേശല്‍ തുടങ്ങിയവയൊന്നും ഈ ലിസ്റ്റില്‍ അനുവദിനീയമല്ല.

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141129/42b09752/attachment.htm>


More information about the discuss mailing list