[smc-discuss] ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ?

Sreejesh O S sreejeshos at gmail.com
Sun Nov 30 00:05:36 PST 2014


അനിവറിനോട് യോജിക്കുന്നു.

2014-11-29 12:32 GMT+05:30 Anivar Aravind <anivar.aravind at gmail.com>:

>
>
> 2014-11-29 12:14 GMT+05:30 Sivahari Nandakumar <sivaharivkm at gmail.com>:
>
>> കുറുക്കന് ആരും ചോദ്യത്തിന് മറുപടി കൊടുക്കാത്തതെന്തേ?
>>
>>
> ആരുടേയെങ്കിലും കയ്യില്‍ വില്പനയ്ക്കായി ഈ സാധനം ഉണ്ടെങ്കിലല്ലേ മറുപടി വരൂ .
> അതും മിക്കവാറും ഓഫ്‌ലിസ്റ്റില്‍ ആയാവും നല്ലതു്  . ശിവഹരിയ്ക്കു
> വില്‍ക്കാനുണ്ടെങ്കില്‍ കൊടുത്തോളൂ. അല്ലാതെ ചുമമ ചര്‍ച്ചിക്കേണ്ടല്ലോ . :-)
>
> ഫെന്നെക്ക്,
> ഇത്തരം മെയിലുകള്‍ [OT] ടാഗോടെ ലിസ്റ്റില്‍ അനുവദിനീയമാണ്. എന്നാല്‍
> താല്പര്യം ഉള്ളവര്‍ ഓഫ്‌ലിസ്റ്റായി ബന്ധപ്പെടുക  എന്നു ചേര്‍ക്കുകയാവും ഉചിതം
> . ഈ ലിസ്റ്റ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ജോബ്‌പോസ്റ്റിങ്ങുകള്‍ പോലെ ഒക്കെ ഉള്ള
> അനൌണ്‍സ്മെന്റുകള്‍ക്ക് [OT] ടാഗോടെ ഉപയോഗിക്കാം എന്നാല്‍ വില്പന
> /തെരഞ്ഞെടുക്കല്‍ വിലപേശല്‍ തുടങ്ങിയവയൊന്നും ഈ ലിസ്റ്റില്‍ അനുവദിനീയമല്ല.
>
> അനിവര്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141130/4b2f5182/attachment.htm>


More information about the discuss mailing list