[smc-discuss] PDF -Whether it is an input file or an output file?

Nandakumar Edamana nandakumar at nandakumar.co.in
Tue Jan 23 19:11:05 PST 2018


On Wednesday 24 January 2018 08:20 AM, sooraj kenoth wrote:
> ഹാര്‍ഫ്‍ബസ് പിഡിഎഫ്‍ എന്ന് തപ്പിയപ്പോള്‍ കിട്ടിയത് ഇതൊക്കെയാണ്
>
> http://podofo.sourceforge.net/
> https://github.com/aam/skiaex
> http://sile-typesetter.org/
>
> മൂന്നും ഡൌണ്‍ലോഡ് ചെയ്തു, എങ്ങനെയാ ഉപയോഗിക്കേണ്ടത് എന്ന് ഒരു പിടിയും
> കിട്ടുന്നില്ല. മൂന്നും ഏതെങ്കിലും ഒരു രീതിയില്‍ pdf ഉണ്ടാക്കാന്‍
> സാധിക്കും എന്നാണ് മനസ്സിലാക്കിയത്.
ഇതൊക്കെ പക്ഷേ നല്ല ഫോര്‍മാറ്റിങ് ഉള്ള വേ‍ഡ് പ്രൊസസിങ് ആവശ്യത്തിന് ഉപയോഗിക്കാനാകുമോ?


More information about the discuss mailing list