[smc-discuss] Re: [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....

Pratheesh Prakash royal.mexian at gmail.com
Wed Dec 31 22:13:35 PST 2008


ഒരു വെല്ലുവിളിയില്ലാതെന്ത് രസം.... ചുമ്മാ കിടക്കട്ടെന്നേ.... അന്തിമ വിജയം
നമ്മുക്കായിരിക്കും :)

2009/1/1 Praveen A <pravi.a at gmail.com>

> 30 December 2008 5:22 PM നു, Praveen A <pravi.a at gmail.com> എഴുതി:
> > കളി നമ്മളോടാണോ? ഇതാ വാലൂണിനെ മലര്‍ത്തിയടിച്ചു് മലയാളം 59 മതു്
> > സ്ഥാനത്തേയ്ക്കു് കയറിയിരിയ്ക്കുന്നു.
>
> വാലൂണ്‍ വിടാനുള്ള ഭാവമില്ല. ഇന്നു് വീണ്ടു് നമ്മുടെ മുമ്പില്‍ കയറി
> (കെജ്യോഗ്രഫി കുറച്ചു കൂടി ചെയ്തതു് ചേര്‍ത്തു എന്നാണു് ഞാന്‍ കരുതിയതു്,
> പക്ഷേ ചേര്‍ത്തില്ലാരുന്നു). നാളെ നമ്മള്‍ വീണ്ടും മുന്നില്‍ കയറുമെന്നു്
> പ്രതീക്ഷിയ്ക്കാം.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090101/2a493f26/attachment-0002.htm>


More information about the discuss mailing list