[smc-discuss] Re: kstars?

ranjithsajeev ranjith.sajeev at gmail.com
Mon Dec 15 02:23:25 PST 2008


ഞാനും നവനീതും കൂടി തുടങ്ങാമെന്നു വിചാരീക്കുന്നു എന്താ ???

രണ്‍ജിത്ത് സിജി
www.itpublic.in
Manu S Madhav wrote:
> എന്നാ ഞാന്‍ തുടങ്ങട്ടെ ഷിജു ? മറുപടി പ്രതീക്ഷിക്കുന്നു...
>
> 2008/12/9 Santhosh Thottingal <santhosh.thottingal at gmail.com 
> <mailto:santhosh.thottingal at gmail.com>>
>
>     2008/12/9 Manu S Madhav <manusmad at gmail.com
>     <mailto:manusmad at gmail.com>>:
>     > kstars.po ഷിജുവിന്റെ പേരിലാണു് കിടക്കുന്നതു്... ഇപ്പോഴും തര്‍ജ്ജമ
>     > നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതില്‍ ഒന്നു കൈവയ്ക്കാന്‍ ആഗ്രഹിക്കുന്നു...
>     ഷിജു തുടങ്ങിയിട്ടില്ല. അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ അറിവും
>     താത്പര്യമുള്ള ആളായതുകൊണ്ടു് അങ്ങനെ നീക്കിവെച്ചതാണ്. ചെയ്തു
>     തുടങ്ങുന്നതില്‍ തെറ്റില്ല.
>     If you starting just inform shiju.
>
>     -Santhosh
>
>
>
>
>
> -- 
> Manu S Madhav
> Graduate Student - Mechanical Engineering
> Johns Hopkins University
> Baltimore, MD, USA 21218
> +1-443-253-6185
>
> "Maybe the tyranny of Murphy is the penalty for Hubris"
>
> >


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081215/b16fae4d/attachment-0001.htm>


More information about the discuss mailing list