[smc-discuss] Re: kstars?

Manu S Madhav manusmad at gmail.com
Wed Dec 10 10:38:56 PST 2008


ഞാനും ഏകദേശം 1000 ഓളം ചെയ്തു... ഞാന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാം... ഷിജു
പൂനെയിലെത്തിയിട്ടു് തുടങ്ങാം.

2008/12/9 Shiju Alex <shijualexonline at gmail.com>

> ഞാന്‍ അതു തുടങ്ങി വെച്ചിരുന്നു. അതില്‍ ഏതാണ്ട് 6000ത്തോളം സന്ദേശങ്ങള്‍
> ഉണ്ട്. അതില്‍ 500ഓളം സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. തിരക്കില്ല
> എന്നു ആരൊക്കെയോ പറഞ്ഞതിനാല്‍ അതു പതുക്കെയാക്കി (3 മാസങ്ങള്‍ക്കു മുന്‍പത്തെ
> കഥയാണേ). ഞാന്‍ പൂനെയില്‍ തിരിച്ചെത്തിയിട്ട് നമുക്ക് ഷെയര് ചെയ്തു
> പരിഭാഷപ്പെടുത്താം. സ്റ്റെല്ലേറിയത്തിന്റെ മലയാളം പരിഭാഷയും ഇതിലെ പല
> കീവേര്‍ഡുകളുടേയും മലയാളം കണ്ടു പിടിക്കാന്‍ സഹായിച്ചേക്കും. അതു വളരെയധികം
> ബുദ്ധിമുട്ടി പരിഭാഷ ചെയ്തതായിരുന്നു പണ്ട്.
>
> ഷിജു
> On 12/9/08, Manu S Madhav <manusmad at gmail.com> wrote:
>
>> എന്നാ ഞാന്‍ തുടങ്ങട്ടെ ഷിജു ? മറുപടി പ്രതീക്ഷിക്കുന്നു...
>>
>> 2008/12/9 Santhosh Thottingal <santhosh.thottingal at gmail.com>
>>
>>> 2008/12/9 Manu S Madhav <manusmad at gmail.com>:
>>> > kstars.po ഷിജുവിന്റെ പേരിലാണു് കിടക്കുന്നതു്... ഇപ്പോഴും തര്‍ജ്ജമ
>>> > നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതില്‍ ഒന്നു കൈവയ്ക്കാന്‍
>>> ആഗ്രഹിക്കുന്നു...
>>>
>>> ഷിജു തുടങ്ങിയിട്ടില്ല. അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ അറിവും
>>> താത്പര്യമുള്ള ആളായതുകൊണ്ടു് അങ്ങനെ നീക്കിവെച്ചതാണ്. ചെയ്തു
>>> തുടങ്ങുന്നതില്‍ തെറ്റില്ല.
>>> If you starting just inform shiju.
>>>
>>> -Santhosh
>>>
>>>
>>>
>>
>>
>> --
>> Manu S Madhav
>> Graduate Student - Mechanical Engineering
>> Johns Hopkins University
>> Baltimore, MD, USA 21218
>> +1-443-253-6185
>>
>> "Maybe the tyranny of Murphy is the penalty for Hubris"
>> >>
>>


-- 
Manu S Madhav
Graduate Student - Mechanical Engineering
Johns Hopkins University
Baltimore, MD, USA 21218
+1-443-253-6185

"Maybe the tyranny of Murphy is the penalty for Hubris"

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081210/ada66ee0/attachment-0002.htm>


More information about the discuss mailing list