[smc-discuss] Re: kstars?

Shiju Alex shijualexonline at gmail.com
Tue Dec 9 17:28:24 PST 2008


ഞാന്‍ അതു തുടങ്ങി വെച്ചിരുന്നു. അതില്‍ ഏതാണ്ട് 6000ത്തോളം സന്ദേശങ്ങള്‍
ഉണ്ട്. അതില്‍ 500ഓളം സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. തിരക്കില്ല
എന്നു ആരൊക്കെയോ പറഞ്ഞതിനാല്‍ അതു പതുക്കെയാക്കി (3 മാസങ്ങള്‍ക്കു മുന്‍പത്തെ
കഥയാണേ). ഞാന്‍ പൂനെയില്‍ തിരിച്ചെത്തിയിട്ട് നമുക്ക് ഷെയര് ചെയ്തു
പരിഭാഷപ്പെടുത്താം. സ്റ്റെല്ലേറിയത്തിന്റെ മലയാളം പരിഭാഷയും ഇതിലെ പല
കീവേര്‍ഡുകളുടേയും മലയാളം കണ്ടു പിടിക്കാന്‍ സഹായിച്ചേക്കും. അതു വളരെയധികം
ബുദ്ധിമുട്ടി പരിഭാഷ ചെയ്തതായിരുന്നു പണ്ട്.

ഷിജു
On 12/9/08, Manu S Madhav <manusmad at gmail.com> wrote:
>
> എന്നാ ഞാന്‍ തുടങ്ങട്ടെ ഷിജു ? മറുപടി പ്രതീക്ഷിക്കുന്നു...
>
> 2008/12/9 Santhosh Thottingal <santhosh.thottingal at gmail.com>
>
>> 2008/12/9 Manu S Madhav <manusmad at gmail.com>:
>> > kstars.po ഷിജുവിന്റെ പേരിലാണു് കിടക്കുന്നതു്... ഇപ്പോഴും തര്‍ജ്ജമ
>> > നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതില്‍ ഒന്നു കൈവയ്ക്കാന്‍ ആഗ്രഹിക്കുന്നു...
>>
>> ഷിജു തുടങ്ങിയിട്ടില്ല. അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ അറിവും
>> താത്പര്യമുള്ള ആളായതുകൊണ്ടു് അങ്ങനെ നീക്കിവെച്ചതാണ്. ചെയ്തു
>> തുടങ്ങുന്നതില്‍ തെറ്റില്ല.
>> If you starting just inform shiju.
>>
>> -Santhosh
>>
>>
>>
>
>
> --
> Manu S Madhav
> Graduate Student - Mechanical Engineering
> Johns Hopkins University
> Baltimore, MD, USA 21218
> +1-443-253-6185
>
> "Maybe the tyranny of Murphy is the penalty for Hubris"
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081210/a6392723/attachment-0001.htm>


More information about the discuss mailing list