desktop-kmouth.po

SANKARANARAYANAN snalledam at dataone.in
Mon Dec 22 03:57:29 PST 2008


ഡെസ്ക്ടോപ്-കെമൌത്ത്
പുന:പരിശോധനക്കായി ഇതോടൊപ്പം അയക്കുന്നു.

ചില പുതിയ മലയാള പദങ്ങളും, മലയാളമറിയാത്ത ഇംഗ്ളീഷ് പദങ്ങളും കൂടി
അയക്കുന്നു. ശരിയെന്ന് തോന്നുന്നത് ഗ്ളോസ്സറിയില്‍ ചേര്‍ക്കാവുന്നതാണ്.
Evolution EmailComposerല്‍ അക്ഷരങ്ങള് ശരിയാവുന്നില്ല
മൌസ്‌‌പാഡിലും ജിഎഡിറ്റിലും ഇംഗ്ളീഷ് എന്നേ പറ്റുന്നുള്ളു.(സ്വനലേഖ,
രചന-w01, മൌസ്‌‌പാഡ് ഇവയാണുപയോഗിക്കുന്നത്)
Diff കൊണ്ട് പുതുതായി ചേര്‍ത്തതും, എടുത്തുമാറ്റിയതും അറിയാമെന്നല്ലേഉള്ളൂ?
പരിശോധന വേറെത്തന്നെ വേണ്ടെ?
ഒരിക്കല്‍  ചെയ്ത ആള്‍ തന്നെ വീണ്ടും പരിശോധിച്ചിട്ട് കാര്യ‌‌മുണ്ടെന്ന്
തോന്നുന്നില്ല.

ശങ്കരനാരായണന്‍ <snalledam at dataone.in>
==========================================================
Additions to Glossary
Maintenance = + പരിപാലനം
Plug-in = സംയോജകം
Synthesis = സങ്കലനം, മിശ്രണം, സംയോജനം
Synthesizer = ശബ്ദകാരി, ശബ്ദകര്മ്മി
Frontend = പ്രത്യ‌‌ക്ഷഉപാധി
Rotation = ചുറ്റല്‍, തിരിച്ചില്‍
Magnifier = ഭൂതക്കണ്ണാടി
Image File = ഛായാഫയല്‍
Clipboard = ? (ഓര്മ്മത്തട്ട്, ഓര്മ്മച്ചട്ട?)
Cursor = +(ചൂണ്ടി )
Zoomview = പെരുംദൃശ്യം
Simulate = ഭാവിക്കുക, നടിക്കുക, കൃത്രിമത്വം
snapshot =? (പടം പിടിക്കല്‍)
Bugfix = കീടപരിഹാരം?
SystemTray = വ്യവസ്ഥാതട്ട്
Cancel =റദ്ദാക്കുക
Memo = ഓര്മ്മപ്പെടുത്തലുകള്‍
Daemon = നിരന്തരപ്രവൃത്തി
Preferences = പരിഗണന,മുന്‍‌‌ഗണന
Exit = ബഹിഷ്കരിക്കുക
Toggle = ?
Phrase = വാക്യാംശം
Statusbar = നിലവാരപ്പട്ട
Tips = വിജ്ഞാനശകലം, ചെറുകുറിപ്പ്
Combo box = ?
Placeholder = ?
Checkbox = ?
Frequentness = ആവര്‍ത്തിവേഗം
Parse = വ്യാ‌കരിക്കുക, പരതുക
Tree structure = വൃക്ഷഘടന
Invalid = അയോഗ്യം
Import = വരുത്തുക
Export =അയയ്ക്കുക
Toggle = ?
-------------------------------------------------------------------------------------------------------------------------
desktop-kmouth

# SOME DESCRIPTIVE TITLE.
# Copyright (C) YEAR This_file_is_part_of_KDE
# This file is distributed under the same license as the desktop-kmouth
package.
# FIRST AUTHOR <EMAIL at ADDRESS>, YEAR.
#SANKARANARAYANAN <snalledam at dataone.in>, 2008
#
#, fuzzy
#Malayalam Ttranslation of desktop-kmouth.po
msgid ""
msgstr ""
"Project-Id-Version: PACKAGE VERSION\n"
+"Project-Id-Version:desktop-kmouth\n"
"Report-Msgid-Bugs-To: http://bugs.kde.org\n"
"POT-Creation-Date: 2008-08-25 09:09+0200\n"
"PO-Revision-Date: YEAR-MO-DA HO:MI+ZONE\n"
"Last-Translator:SANKARANARAYANAN<snalledam at dataone.in>\n"
"Language-Team:MALAYALAM <kde-i18n-doc at kde.org>\n"
+"Languageteam: MALAYALAM<SMC-discuss at googlegroups.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=INTEGER; plural=EXPRESSION;\n"

#: texttospeechconfigurationwidget.cpp:48
#: wordcompletion/dictionarycreationwizard.cpp:100
msgid "Local"
msgstr "തദ്ദേശീയം"


#: texttospeechconfigurationwidget.cpp:51
#: wordcompletion/dictionarycreationwizard.cpp:103
msgid "Latin1"
msgstr "ലാറ്റിന്‍1"

#: texttospeechconfigurationwidget.cpp:52
#: wordcompletion/dictionarycreationwizard.cpp:104
msgid "Unicode"
msgstr "യൂണികോഡ്"

#: wordcompletion/wordcompletionwidget.cpp:77
#: wordcompletion/wordcompletionwidget.cpp:145
#: wordcompletion/wordcompletionwidget.cpp:209
msgid "without name"
msgstr "പേരില്ലാതെ"
	+"അനാമി"

#: wordcompletion/wordcompletionwidget.cpp:255
msgid "Export Dictionary"
msgstr "നിഘണ്ഡു കയറ്റിവിടുക"

#: wordcompletion/wordcompletionwidget.cpp:260
phrasebook/phrasebook.cpp:282
#, kde-format
msgid "The file %1 already exists. Do you want to overwrite it?"
msgstr "%1 ഫയല്‍ നിലവിലുണ്ട്. അത് മാച്ചെഴുതണോ?"

#: wordcompletion/wordcompletionwidget.cpp:261
phrasebook/phrasebook.cpp:283
msgid "File Exists"
msgstr "ഫയല്‍ നിലവിലുണ്ട്"

#: wordcompletion/wordcompletionwidget.cpp:261
phrasebook/phrasebook.cpp:283
msgid "&Overwrite"
msgstr "&മാച്ചെഴുത്ത്"

#: wordcompletion/wordlist.cpp:110
msgid "Creating Word List"
msgstr "പദാവലി നിര്മ്മാണം"

#: wordcompletion/wordlist.cpp:110 wordcompletion/wordlist.cpp:292
msgid "Parsing the KDE documentation..."
msgstr "കെഡി‌ഈ ...പ്രമാണവല്‍ക്കരണത്തിലെ വ്യാകരിക്കല്‍"

#: wordcompletion/wordlist.cpp:239
msgid "Merging dictionaries..."
msgstr "നിഘണ്ഡുക്കള്‍.... ലയിപ്പിക്കല്‍"

#: wordcompletion/wordlist.cpp:310
msgid "Parsing file..."
msgstr " ഫയല്‍...വ്യാ‌‌കരിക്കല്‍"


#: wordcompletion/wordlist.cpp:321
msgid "Parsing directory..."
msgstr "അറകള്‍ ...വ്യാ‌കരിക്കല്‍"

#: wordcompletion/wordlist.cpp:513
msgid "Performing spell check..."
msgstr "അക്ഷരപിശക് പരിശോധന നടത്തുന്നു...."

#: wordcompletion/dictionarycreationwizard.cpp:49
msgid "Source of New Dictionary (1)"
msgstr "പുതിയ നിഘണ്ഡുവിന്റെ (1) സ്രോതസ്സ്"

#: wordcompletion/dictionarycreationwizard.cpp:54
#: wordcompletion/dictionarycreationwizard.cpp:58
#: wordcompletion/dictionarycreationwizard.cpp:66
#: wordcompletion/dictionarycreationwizard.cpp:71
#: wordcompletion/dictionarycreationwizard.cpp:115
#: wordcompletion/dictionarycreationwizard.cpp:131
#: wordcompletion/dictionarycreationwizard.cpp:140
#: wordcompletion/dictionarycreationwizard.cpp:149
msgid "Source of New Dictionary (2)"
msgstr "പുതിയ നിഘണ്ഡുവിന്റെ (2) സ്രോതസ്സ്"

#: wordcompletion/dictionarycreationwizard.cpp:59
msgid "&Directory:"
msgstr "&അറ"

#: wordcompletion/dictionarycreationwizard.cpp:60
#: wordcompletion/dictionarycreationwizard.cpp:62
msgid ""
"With this input field you specify which directory you want to load for
"
"creating the new dictionary."
msgstr "പുതിയ നിഘണ്ഡുവിന്റെ നിര്മ്മാണത്തിനായി ഏത് അറ കയറ്റാനാണ് 
നിങ്ങളാവശ്യ‌‌പെടുന്നത് എന്ന് ഈ നിക്ഷേപസ്ഥാനത്ത് വ്യ‌‌ക്തമാക്കുക"

#: wordcompletion/dictionarycreationwizard.cpp:236
msgid "Merge result"
msgstr "ഫലം ലയിപ്പിക്കുക"

#: wordcompletion/dictionarycreationwizard.cpp:239
msgctxt "In the sense of a blank word list"
msgid "Empty list"
msgstr "പട്ടിക കാലിയാക്കുക"

#: wordcompletion/dictionarycreationwizard.cpp:248
msgid "KDE Documentation"
msgstr "കെഡി‌ഈ പ്രമാണവല്‍ക്കരണം"

#: wordcompletion/dictionarycreationwizard.cpp:370
msgid "Default"
msgstr "തനത്"
+"msgstr "സ്ഥായിയായ"

#: optionsdialog.cpp:120
msgid "Configuration"
msgstr "ക്രമീകരണം"

#: optionsdialog.cpp:133
msgid "&Preferences"
msgstr "&മുന്‍‌ഗണനകള്‍"

#: optionsdialog.cpp:137
msgid "&Text-to-Speech"
msgstr "&ലേഖനം- വായനയാക്കല്‍"

#: optionsdialog.cpp:139 optionsdialog.cpp:140
msgid "General Options"
msgstr "സാധാരണ ഐഛികങ്ങള്‍"

#: optionsdialog.cpp:145 optionsdialog.cpp:146 configwizard.cpp:103
msgid "Word Completion"
msgstr "പദ പൂര്‍ത്തീകരണം"

#: optionsdialog.cpp:152
msgid "KTTSD Speech Service"
msgstr "കെടിടിഎസ്ഡി സംസാര സേവനം"

#: optionsdialog.cpp:154
msgid "KDE Text-to-Speech Daemon Configuration"
msgstr "കെഡി‌ഈ ലേഖന-വായനാ നിരന്തരകര്മ്മം ക്രമീകരിക്കല്‍"

#: kmouth.cpp:113
msgid "&Open as History..."
msgstr "&നാള്‍വഴിയായി തുറക്കുക"

#: kmouth.cpp:116 kmouth.cpp:117
msgid "Opens an existing file as history"
msgstr "നിലവിലുള്ള ഒരു ഫയല്‍ നാള്‍വഴിയായി തുറക്കുക"

#: kmouth.cpp:121
msgid "Save &History As..."
msgstr "&നാള്‍വഴി ...ആയി സൂക്ഷിക്കുക"

#: kmouth.cpp:124 kmouth.cpp:125
msgid "Saves the actual history as..."
msgstr "യഥാര്ത്ഥ നാള്‍വഴി ...ആയി സൂക്ഷിക്കുക"

#: kmouth.cpp:129
msgid "&Print History..."
msgstr "&നാള്‍വഴി അച്ചടിക്കുക"

#: kmouth.cpp:132 kmouth.cpp:133
msgid "Prints out the actual history"
msgstr "യഥാര്ത്ഥ നാള്‍വഴി അച്ചടിക്കുന്നു"

#: kmouth.cpp:136 kmouth.cpp:137
msgid "Quits the application"
msgstr "പ്രയോഗം വിടുന്നു"

#: kmouth.cpp:141
msgid "Cuts the selected section and puts it to the clipboard"
msgstr "തെരഞ്ഞെടുത്ത ഭാഗം  മുറിച്ചെടുത്ത് ഓര്മ്മത്തട്ടില്‍ വെയ്ക്കുന്നു"

#: kmouth.cpp:142
msgid ""
"Cuts the selected section and puts it to the clipboard. If there is
some "
"text selected in the edit field it is placed it on the clipboard.
Otherwise "
"the selected sentences in the history (if any) are placed on the
clipboard."
msgstr "തെരഞ്ഞെടുത്ത ഭാഗംമുറിച്ചെടുത്ത് ഓര്മ്മത്തട്ടില്‍ വെയ്ക്കുന്നു.
ചിട്ടപ്പെടുത്തല്‍ 
സ്ഥാനത്ത് തെരഞ്ഞെടുത്ത പാഠഭാഗങ്ങള്‍ ഉണ്ടെങ്കില്‍ ഓര്മ്മത്തട്ടില്‍
നിക്ഷേപിക്കപ്പെടും. 
അല്ലാത്തപക്ഷം നാള്‍‍വഴിയിലുള്ള വാക്യ‌‌ങ്ങള്‍ (വല്ല‌‌തും ഉണ്ടെങ്കില്‍)
ഓര്മ്മത്തട്ടില്‍ വെയ്ക്കുന്നതാണ്."

#: kmouth.cpp:145
msgid "Copies the selected section to the clipboard"
msgstr "തെരഞ്ഞെടുത്ത ഭാഗം ഓര്മ്മത്തട്ടിലേക്ക് പകര്‍ത്തുന്നു."

#: kmouth.cpp:146
msgid ""
"Copies the selected section to the clipboard. If there is some text
selected "
"in the edit field it is copied to the clipboard. Otherwise the selected
"
"sentences in the history (if any) are copied to the clipboard."
msgstr "തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ഓര്മ്മത്തട്ടിലേക്ക് പകര്ത്തപ്പെടുന്നു.
ചിട്ടപ്പെടുത്തല്‍ സ്ഥാനത്ത്
തെരഞ്ഞെടുത്ത പാഠഭാഗങ്ങള്‍ ഉണ്ടെങ്കില്‍ ഓര്മ്മത്തട്ടിലേക്ക്
പകര്ത്തപ്പെടും. അല്ലാത്തപക്ഷം 
നാള്‍‍വഴിയിലുള്ള വാക്യ‌‌ങ്ങള്‍ (വല്ല‌‌തും
ഉണ്ടെങ്കില്‍)ഓര്മ്മത്തട്ടിലേക്ക് പകര്ത്തപ്പെടും"

#: kmouth.cpp:149 phrasebook/phrasebookdialog.cpp:412
#: phrasebook/phrasebookdialog.cpp:413
msgid "Pastes the clipboard contents to actual position"
msgstr "ഓര്മ്മത്തട്ടിലെ ഉള്ളടക്കം യഥാസ്ഥാനത്ത്  പതിക്കുന്നു."

#: kmouth.cpp:150
msgid ""
"Pastes the clipboard contents at the current cursor position into the
edit "
"field."
msgstr "ചൂണ്ടി നില്‍ക്കുന്നിടത്തെ ഓര്മ്മത്തട്ടിന്റെ ഉള്ളടക്കം
ചിട്ടപ്പെടുത്തല്‍ സ്ഥാനത്ത് പതിക്കപ്പെടുന്നു."

#: kmouth.cpp:154 kmouth.cpp:194 phraselist.cpp:83
msgid "&Speak"
msgstr "&സംസാരിക്കുക"

#: kmouth.cpp:156
msgid "Speaks the currently active sentence(s)"
msgstr "നിലവില്‍ കര്മ്മക്ഷമമായ വാക്യം (ങ്ങള്‍) ഉച്ചരിക്കുന്നു."
+"നിലവില്‍ കാര്യ‌‌ക്ഷമമായ വാക്യം (ങ്ങള്‍) സംസാരിക്കുന്നു"

#: kmouth.cpp:157 phraselist.cpp:86
msgid ""
"Speaks the currently active sentence(s). If there is some text in the
edit "
"field it is spoken. Otherwise the selected sentences in the history (if
any) "
"are spoken."
msgstr "നിലവില്‍ കര്‍മ്മക്ഷമമായ വാക്യം (ങ്ങള്‍) സംസാരിക്കുന്നു.
ചിട്ടപ്പെടുത്തല്‍ സ്ഥാനത്ത് പാഠഭാഗങ്ങളുണ്ടെങ്കില്‍"
അവ സംസാരിക്കപ്പെടുന്നു. അല്ലാത്തപക്ഷം, നാള്‍വഴിയിലെ തെരഞ്ഞെടുക്കപ്പെട്ട
വാക്യ‌‌ങ്ങള്‍(വല്ല‌‌തും ഉണ്ടെങ്കില്‍)
അവ സംസാരിക്കപ്പെടുന്നു."

#: kmouth.cpp:161
msgid "&Edit..."
msgstr "&ചിട്ടപ്പെടുത്തല്‍"

#: kmouth.cpp:172
msgid "Show P&hrasebook Bar"
msgstr "വാ&ക്യാംശപുസ്തക പട്ട കാണിക്കുക"

#: kmouth.cpp:174 kmouth.cpp:175
msgid "Enables/disables the phrasebook bar"
msgstr "വാക്യാംശപുസ്തക പട്ട പ്രബലമാക്കുന്നു / ദുര്ബ്ബലമാക്കുന്നു "

#: kmouth.cpp:178 kmouth.cpp:179
msgid "Enables/disables the statusbar"
msgstr "നിലവാരപ്പട്ട പ്രബലമാക്കുന്നു / ദുര്ബ്ബലമാക്കുന്നു"

#: kmouth.cpp:183
msgid "&Configure KMouth..."
msgstr "&കെമൌത്ത് ...ക്രമീകരിക്കുക"

#: kmouth.cpp:185 kmouth.cpp:186
msgid "Opens the configuration dialog"
msgstr "ക്രമീകരണസംവാദം തുടങ്ങുന്നു."

#: kmouth.cpp:195 kmouth.cpp:197
msgid "Speaks the currently selected phrases in the history"
msgstr "നാള്‍വഴിയിലെ‍ നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട വാക്യാംശങ്ങള്‍
സംസാരിയ്ക്കപ്പെടുന്നു."

#: kmouth.cpp:201 phrasebook/phrasebookdialog.cpp:417
msgid "&Delete"
msgstr "&മായ്ക്കുക"

#: kmouth.cpp:203 kmouth.cpp:204
msgid "Deletes the currently selected phrases from the history"
msgstr "നാള്‍വഴിയിലെ നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട വാക്യാംശങ്ങള്‍
മായ്ക്കുന്നു."

#: kmouth.cpp:208
msgid "Cu&t"
msgstr "മുറി&ക്കുക"

#: kmouth.cpp:210 kmouth.cpp:211
msgid ""
"Cuts the currently selected phrases from the history and puts them to
the "
"clipboard"
msgstr "നാള്‍വഴിയിലെ നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട വാക്യാംശങ്ങള്‍
മുറിച്ചെടുത്ത്
 ഓര്മ്മത്തട്ടില്‍ ‍വെക്കുന്നു"

#: kmouth.cpp:215
msgid "&Copy"
msgstr "&പകര്പ്പ്"

#: kmouth.cpp:217 kmouth.cpp:218
msgid "Copies the currently selected phrases from the history to the
clipboard"
msgstr "നാള്‍വഴിയിലെ നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട വാക്യാംശങ്ങള്‍
ഓര്മ്മത്തട്ടിലേക്ക് പകര്ത്തുന്നു. "

#: kmouth.cpp:221
msgid "Select &All Entries"
msgstr "എഴുതിച്ചേര്ത്തത് &എല്ലാം തെരഞ്ഞെടുക്കുക."

#: kmouth.cpp:223 kmouth.cpp:224
msgid "Selects all phrases in the history"
msgstr "നാള്‍വഴിയിലെ എല്ലാ വാക്യാംശങ്ങളും തെരഞ്ഞെടുക്കുന്നു "

#: kmouth.cpp:227
msgid "D&eselect All Entries"
msgstr "എഴുതിച്ചേര്ത്തത് എല്ലാം ഒ&ഴിവാക്കുന്നു."

#: kmouth.cpp:229 kmouth.cpp:230
msgid "Deselects all phrases in the history"
msgstr "നാള്‍വഴിയിലെ എല്ലാ വാക്യാംശങ്ങളും ഒഴിവാക്കുന്നു"

#: kmouth.cpp:244 kmouth.cpp:262 kmouth.cpp:371 kmouth.cpp:379
kmouth.cpp:397
#: kmouth.cpp:447 kmouth.cpp:464 kmouth.cpp:481 kmouth.cpp:498
msgid "Ready."
msgstr "തയ്യാര്‍"

#: kmouth.cpp:259 kmouth.cpp:367
msgid "Opening file..."
msgstr "...ഫയല്‍ തുറക്കുന്നു."

#: kmouth.cpp:375
msgid "Saving history with a new filename..."
msgstr "നാള്‍വഴി ഒരു പുതിയ പേരില്‍... സംരക്ഷിക്കുന്നു"

#: kmouth.cpp:384
msgid "Printing..."
msgstr "...അച്ചടിക്കുന്നു"

#: kmouth.cpp:402
msgid "Exiting..."
msgstr "...ബഹിഷ്കരിക്കുന്നു."

#: kmouth.cpp:440
msgid "Toggling menubar..."
msgstr "...വിഭവപ്പട്ട ടോഗ്ഗിള്‍ ചെയ്യുന്നു "

#: kmouth.cpp:452
msgid "Toggling toolbar..."
msgstr "...ഉപകരണപ്പട്ട ടോഗ്ഗിള്‍ ചെയ്യുന്നു"

#: kmouth.cpp:469
msgid "Toggling phrasebook bar..."
msgstr "...വാക്യാംശപുസ്തകപ്പട്ട ടോഗ്ഗിള്‍ ചെയ്യുന്നു"

#: kmouth.cpp:486
msgid "Toggle the statusbar..."
msgstr "...നിലവാരപ്പട്ട ടോഗ്ഗിള്‍ ചെയ്യുന്നു"

#: main.cpp:28
msgid "A type-and-say front end for speech synthesizers"
msgstr "കൃത്രിമ ശബ്ദമിശ്രണത്തിനായുള്ള ഒരു എഴുതി-വായനയുടെ പ്രത്യ‌‌ക്ഷതലം"

#: main.cpp:35
msgid "KMouth"
msgstr "കെമൌത്ത്"

#: main.cpp:37
msgid "(c) 2002/2003, Gunnar Schmi Dt"
msgstr "2002/2003, ഗുണ്ണാര്‍ ഷ്മി Dt"

#: main.cpp:38
msgid "Gunnar Schmi Dt"
msgstr "ഗുണ്ണാര്‍ ഷ്മി Dt"

#: main.cpp:42
msgid "History file to open"
msgstr "നാള്‍വഴി ഫയല്‍ തുറക്കാന്‍"
#: main.cpp:45
msgid "Olaf Schmidt"
msgstr "ഒളാഫ് ഷ്മിത്"

#: main.cpp:45
msgid "Tips, extended phrase books"
msgstr "വിജ്ഞാനശകലം, വിസ്തൃത വാക്യാംശപുസ്തകം"

#. i18n: file: kmouthui.rc:4
#. i18n: ectx: Menu (file)
#: rc.cpp:3 rc.cpp:96
msgid "&File"
msgstr "&ഫയല്‍"

#. i18n: file: kmouthui.rc:11
#. i18n: ectx: Menu (edit)
#: rc.cpp:6 rc.cpp:99
msgid "&Edit"
msgstr "&ചിട്ടപ്പെടുത്തല്‍"

#. i18n: file: kmouthui.rc:14
#. i18n: ectx: Menu (phrasebooks)
#: rc.cpp:9 rc.cpp:102
msgid "&Phrase Books"
msgstr "&വാക്യാംശപുസ്തകങ്ങള്‍"

#. i18n: file: kmouthui.rc:17
#. i18n: ectx: Menu (settings)
#: rc.cpp:12 rc.cpp:105
msgid "&Settings"
msgstr "&സജ്ജീകരണങ്ങള്‍"

#. i18n: file: preferencesui.ui:24
#. i18n: ectx: property (windowTitle), widget (QWidget, PreferencesUI)
#: rc.cpp:15 rc.cpp:108
msgid "Preferences"
msgstr "മുന്‍‌ഗണനകള്‍"

#. i18n: file: preferencesui.ui:52
#. i18n: ectx: property (whatsThis), widget (QLabel, speakLabel)
#. i18n: file: preferencesui.ui:65
#. i18n: ectx: property (whatsThis), widget (KComboBox, speakCombo)
#. i18n: file: preferencesui.ui:52
#. i18n: ectx: property (whatsThis), widget (QLabel, speakLabel)
#. i18n: file: preferencesui.ui:65
#. i18n: ectx: property (whatsThis), widget (KComboBox, speakCombo)
#: rc.cpp:18 rc.cpp:24 rc.cpp:111 rc.cpp:117
msgid ""
"This combo box specifies whether selected phrases of the phrase book
are "
"immediately spoken or just inserted into the edit field."
msgstr "വാക്യാംശപുസ്തകത്തില്‍നിന്ന് തെരഞ്ഞെടുത്തവ
ചിട്ടപ്പെടുത്തല്‍സ്ഥാനത്ത് വെയ്ക്കണോ, 
അതോ ഉടനെ സംസാരിയ്ക്കണോ എന്ന് ഈ കോംബോ ബോക്സ് നിര്ദ്ദേശിയ്ക്കുന്നു"

#. i18n: file: preferencesui.ui:55
#. i18n: ectx: property (text), widget (QLabel, speakLabel)
#: rc.cpp:21 rc.cpp:114
msgid "&Selection of phrases in the phrase book:"
msgstr "&വാക്യാംശ പുസ്തകത്തില്‍നിന്ന് തെരഞ്ഞെടുത്തവ"

#. i18n: file: preferencesui.ui:69
#. i18n: ectx: property (text), item, widget (KComboBox, speakCombo)
#: rc.cpp:27 rc.cpp:120
msgid "Speak Immediately"
msgstr "ഉടനെ സംസാരിക്കുക"

#. i18n: file: preferencesui.ui:74
#. i18n: ectx: property (text), item, widget (KComboBox, speakCombo)
#: rc.cpp:30 rc.cpp:123
msgid "Insert Into Edit Field"
msgstr "ചിട്ടപ്പെടുത്തല്‍സ്ഥാനത്ത് വെയ്ക്കുക"

#. i18n: file: preferencesui.ui:100
#. i18n: ectx: property (whatsThis), widget (QLabel, closeLabel)
#. i18n: file: preferencesui.ui:113
#. i18n: ectx: property (whatsThis), widget (KComboBox, closeCombo)
#. i18n: file: preferencesui.ui:100
#. i18n: ectx: property (whatsThis), widget (QLabel, closeLabel)
#. i18n: file: preferencesui.ui:113
#. i18n: ectx: property (whatsThis), widget (KComboBox, closeCombo)
#: rc.cpp:33 rc.cpp:39 rc.cpp:126 rc.cpp:132
msgid ""
"This combo box specifies whether the phrase book is automatically saved
when "
"the edit window is closed."
msgstr "ചിട്ടപ്പെടുത്തല്‍ ജാലകം അടക്കുമ്പോള്‍ വാക്യാംശപുസ്തകം
യാന്ത്രികമായി സൂക്ഷിക്കപ്പെടണമോ 
എന്ന് ഈ കോംബോ ബോക്സ് നിര്‍ണ്ണയിക്കുന്നു"

#. i18n: file: preferencesui.ui:103
#. i18n: ectx: property (text), widget (QLabel, closeLabel)
#: rc.cpp:36 rc.cpp:129
msgid "Closing the phrase &book edit window:"
msgstr "വാക്യാംശ&പുസ്തകത്തിന്റെ ചിട്ടപ്പെടുത്തല്‍ ജാലകം അടക്കുന്നു:"

#. i18n: file: preferencesui.ui:117
#. i18n: ectx: property (text), item, widget (KComboBox, closeCombo)
#: rc.cpp:42 rc.cpp:135
msgid "Save Phrase Book"
msgstr "വാക്യാംശപുസ്തകം സംരക്ഷിക്കുക"

#. i18n: file: preferencesui.ui:122
#. i18n: ectx: property (text), item, widget (KComboBox, closeCombo)
#: rc.cpp:45 rc.cpp:138
msgid "Discard Changes"
msgstr "ഭേദഗതികള്‍ ഉപേക്ഷിക്കുക"

#. i18n: file: preferencesui.ui:127
#. i18n: ectx: property (text), item, widget (KComboBox, closeCombo)
#: rc.cpp:48 rc.cpp:141
msgid "Ask Whether to Save"
msgstr "സൂക്ഷിക്കണോ എന്ന് ചോദിക്കുക"

#. i18n: file: texttospeechconfigurationui.ui:16
#. i18n: ectx: property (windowTitle), widget (QWidget,
texttospeechconfigurationui)
#: rc.cpp:51 rc.cpp:144
msgid "Text-to-Speech"
msgstr "വായനക്കുള്ള ലേഖനം"

#. i18n: file: texttospeechconfigurationui.ui:44
#. i18n: ectx: property (text), widget (QLabel, urlLabel)
#: rc.cpp:54 rc.cpp:147
msgid "C&ommand for speaking texts:"
msgstr "ലേഖനങ്ങള്‍ വായിക്കാനുള്ള ആജ്ഞ&കള്‍"

#. i18n: file: texttospeechconfigurationui.ui:54
#. i18n: ectx: property (whatsThis), widget (QLabel, urlLabel)
#. i18n: file: texttospeechconfigurationui.ui:73
#. i18n: ectx: property (whatsThis), widget (KUrlRequester, urlReq)
#. i18n: file: texttospeechconfigurationui.ui:54
#. i18n: ectx: property (whatsThis), widget (QLabel, urlLabel)
#. i18n: file: texttospeechconfigurationui.ui:73
#. i18n: ectx: property (whatsThis), widget (KUrlRequester, urlReq)
#: rc.cpp:58 rc.cpp:66 rc.cpp:151 rc.cpp:159
#, no-c-format
msgid ""
"This field specifies both the command used for speaking texts and its "
"parameters. KMouth knows the following placeholders:\n"
"%t -- the text that should be spoken\n"
"%f -- the name of a file containing the text\n"
"%l -- the language code\n"
"%% -- a percent sign"
msgstr "ലേഖനം വായിക്കുന്നതിനു ഉപയോഗിക്കേണ്ട ആജ്ഞയും, അതിന്റെ
പരിവൃത്തികളും ഈ 
സ്ഥാനമാണ് നിര്ണ്ണയിക്കുന്നത്. കെമൌത്തിന് താഴെകൊടുത്ത പ്ലേസ് ഹോള്‍ഡറുകള്‍
സുപരിചിതമാണ്: \n"
"%t - സംസാരിക്കാനുള്ള ലേഖനം"
"% f - പാഠം ഉള്‍‌ക്കൊ‍ക്കൊള്ളുന്ന ഫയലിന്റെ പേര് "
"% l - ഭാഷാകോടുകള്‍"
"%% - ശതമാന ചിഹ്നം"

#. i18n: file: texttospeechc
onfigurationui.ui:98
#. i18n: ectx: property (text), widget (QLabel, characterCodingLabel)
#. i18n: file: wordcompletion/creationsourcedetailsui.ui:49
#. i18n: ectx: property (text), widget (QLabel, encodingLabel)
#: rc.cpp:73 rc.cpp:166 rc.cpp:226
msgid "Character &encoding:"
msgstr "അക്ഷരങ്ങളുടെ കോടീകരണം"

#. i18n: file: texttospeechconfigurationui.ui:104
#. i18n: ectx: property (whatsThis), widget (QLabel,
characterCodingLabel)
#. i18n: file: texttospeechconfigurationui.ui:111
#. i18n: ectx: property (whatsThis), widget (KComboBox,
characterCodingBox)
#. i18n: file: texttospeechconfigurationui.ui:104
#. i18n: ectx: property (whatsThis), widget (QLabel,
characterCodingLabel)
#. i18n: file: texttospeechconfigurationui.ui:111
#. i18n: ectx: property (whatsThis), widget (KComboBox,
characterCodingBox)
#: rc.cpp:76 rc.cpp:79 rc.cpp:169 rc.cpp:172
msgid ""
"This combo box specifies which character encoding is used for passing
the "
"text."
msgstr "പാഠങ്ങള്‍ നിവൃത്തിക്കുന്നതിന് അക്ഷരങ്ങളുടെ ഏത് കോടീകരണമാണ്
വേണ്ടതെന്ന് ഈ 
കോംബോ ബോക്സ് നിര്ണ്ണയിക്കും"

#. i18n: file: texttospeechconfigurationui.ui:120
#. i18n: ectx: property (text), widget (QCheckBox, stdInButton)
#: rc.cpp:82 rc.cpp:175
msgid "Send the data as standard &input"
msgstr "വിവരങ്ങള്‍ അംഗീകരിച്ച &നിക്ഷേപമായി അയക്കുക."

#. i18n: file: texttospeechconfigurationui.ui:123
#. i18n: ectx: property (whatsThis), widget (QCheckBox, stdInButton)
#: rc.cpp:85 rc.cpp:178
msgid ""
"This check box specifies whether the text is sent as standard input to
the "
"speech synthesizer."
msgstr "പാഠങ്ങള്‍ അംഗീകരിച്ച നിക്ഷേപമായിട്ടാണോ സംസാര ശബ്ദകാരിയിലേക്ക്
അയച്ചത് എന്ന് ഈ 
കോംബോ ബോക്സ് നിര്ണ്ണയിക്കും"

#. i18n: file: texttospeechconfigurationui.ui:130
#. i18n: ectx: property (text), widget (QCheckBox, useKttsd)
#: rc.cpp:88 rc.cpp:181
msgid "&Use KTTSD speech service if possible"
msgstr "കഴിയുമെങ്കില്‍ &കെടിടിഎസ്ഡി സംസാര സേവനം ഉപയോഗപ്പെടുത്തുക"

#. i18n: file: texttospeechconfigurationui.ui:133
#. i18n: ectx: property (whatsThis), widget (QCheckBox, useKttsd)
#: rc.cpp:91 rc.cpp:184
msgid ""
"This check box specifies KMouth tries to use the KTTSD speech service
prior "
"to calling the speech synthesizer directly. The KTTSD speech service is
a "
"KDE daemon which gives KDE applications a standardized interface for
speech "
"synthesis and is currently developed in CVS."
msgstr "സംസാര ശബ്ദകാരിയെ വിളിക്കുന്നതിന് മുമ്പേ കെമൌത്ത്,  കെടിടിഎസ്ഡി
സംസാര സേവനം 
ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഈ ചെക്ക്ബോക്സ് ഉറപ്പ് വരുത്തും.
കെടിടിഎസ്ഡി സംസാരസേവനം കെഡി‌ഈ 
പ്രയോഗങ്ങള്‍ക്കുള്ള സംസാരശബ്ദ മിശ്രണത്തിന്റെ അടുത്തകാലത്ത് CVSല്‍
വികസിപ്പിച്ചെടുത്ത അംഗീകൃത വിനിമയതലം 
ഒരുക്കുന്ന നിരന്തരപരിശ്രമിയാണ്."

#: rc.cpp:92
msgctxt "NAME OF TRANSLATORS"
msgid "Your names"
msgstr "SANKARANARAYANAN"/"ശങ്കരനാരായണന്‍"

#: rc.cpp:93
msgctxt "EMAIL OF TRANSLATORS"
msgid "Your emails"
msgstr "snalledam at dataone.in"

#. i18n: file: phrasebook/buttonboxui.ui:16
#. i18n: ectx: property (windowTitle), widget (QWidget, ButtonBoxUI)
#: rc.cpp:187
msgid "Currently Selected Phrase or Phrase Book"
msgstr "ഇപ്പോള്‍ തെരഞ്ഞെടുത്ത വാക്യാംശം അല്ലെങ്കില്‍ വാക്യാംശപുസ്തകം"

 theranjnjetuththa vaakyaam
#. i18n: file: phrasebook/buttzamonboxui.ui:28
#. i18n: ectx: property (title), wid get (QGroupBox, phrasebox)
#: rc.cpp:190
msgid "&Currently Selected Phrase or Phrase Book"
msgstr "&ഇപ്പോള്‍ തെരഞ്ഞെടുത്ത വാക്യാംശം അല്ലെങ്കില്‍ വാക്യാംശപുസ്തകം"

#. i18n: file: phrasebook/buttonboxui.ui:43
#. i18n: ectx: property (whatsThis), widget (KLineEdit, lineEdit)
#. i18n: file: phrasebook/buttonboxui.ui:77
#. i18n: ectx: property (whatsThis), widget (QLabel, textLabel)
#: rc.cpp:193 rc.cpp:211
msgid ""
"With this line edit you define the name of a sub-phrasebook or the
contents "
"of a phrase."
msgstr "ഈ വരി ചിട്ടപ്പെടുത്തുന്നതോടെ നിങ്ങള്‍ ഒരു
വാക്യാംശപുസ്തകത്തിന്റേയോ, വാക്യ‌‌
ശകലത്തിന്റെ ഉള്ളടക്കത്തേയോ നിര്‍വ്വചിയ്ക്കുന്നു"

#. i18n: file: phrasebook/buttonboxui.ui:50
#. i18n: ectx: property (whatsThis), widget (QRadioButton, noKey)
#: rc.cpp:196
msgid ""
"If you select this option then the selected phrase will not be
reachable by "
"a keyboard shortcut."
msgstr "ഈ ഒരു ഐച്ഛികം തെരഞ്ഞെടുത്താല്‍ ഒരു കീബോര്ഡ് കുറുക്കുവഴി
ഉപയോഗിച്ച് തെരഞ്ഞെടുത്ത 
വാക്യാംശത്തില്‍ എത്തിച്ചേരാന്‍ കഴിയില്ല"

#. i18n: file: phrasebook/buttonboxui.ui:53
#. i18n: ectx: property (text), widget (QRadioButton, noKey)
#: rc.cpp:199
msgid "&None"
msgstr "&ആരുമില്ല"

#. i18n: file: phrasebook/buttonboxui.ui:60
#. i18n: ectx: property (whatsThis), widget (QRadioButton, customKey)
#: rc.cpp:202
msgid ""
"If you select this option then the selected phrase will be reachable by
a "
"keyboard shortcut. You can change the shortcut with the button next to
this "
"option."
msgstr "ഈ ഒരു ഐച്ഛികം തെരഞ്ഞെടുത്താല്‍ ഒരു കീബോര്ഡ് കുറുക്കുവഴി
ഉപയോഗിച്ച് തെരഞ്ഞെടുത്ത 
വാക്യാംശത്തില്‍ എത്തിച്ചേരാവുന്നതാണ്. ഇ ഐച്ഛികത്തിനടുത്തുള്ള
ബട്ടണുപയോഗിച്ച് കുറുക്കുവഴികള്‍ 
മാറ്റിയെടുക്കാവുന്നതാണ്. "

#. i18n: file: phrasebook/buttonboxui.ui:63
#. i18n: ectx: property (text), widget (QRadioButton, customKey)
#: rc.cpp:205
msgid "C&ustom"
msgstr "ഇ&ഷ്ടപ്രകാരം"

#. i18n: file: phrasebook/buttonboxui.ui:70
#. i18n: ectx: property (text), widget (QLabel, shortcutLabel)
#: rc.cpp:208
msgid "Shortcut for the phrase:"
msgstr "വാക്യാംശത്തിനുള്ള കുറുക്കുവഴി"

#. i18n: file: phrasebook/buttonboxui.ui:80
#. i18n: ectx: property (text), widget (QLabel, textLabel)
#: rc.cpp:214 phrasebook/phrasebookdialog.cpp:542
#: phrasebook/phrasebookdialog.cpp:556
msgid "Text of the &phrase:"
msgstr "&വാക്യാംശത്തിലെ ലിഖിതങ്ങ‍ള്‍"

#. i18n: file: wordcompletion/creationsourcedetailsui.ui:25
#. i18n: ectx: property (whatsThis), widget (QCheckBox, spellCheckBox)
#: rc.cpp:217
msgid ""
"If you select this check box the words are spell-checked before they
are "
"inserted into the new dictionary."
msgstr "ഈ ചെക്ക് ബോക്സ് തെരഞ്ഞെടുത്താല്‍ പുതിയ നിഘണ്ഡുവില്‍
കയറ്റുന്നതിന് മുമ്പേ പദങ്ങളിലെ 
അക്ഷരപിശകുകള്‍ പരിശോധിക്കപ്പെടും"

#. i18n: file: wordcompletion/creationsourcedetailsui.ui:28
#. i18n: ectx: property (text), widget (QCheckBox, spellCheckBox)
#. i18n: file: wordcompletion/kdedocsourceui.ui:25
#. i18n: ectx: property (text), widget (QCheckBox, spellCheckBox)
#: rc.cpp:220 rc.cpp:289
msgid "C&ompare to OpenOffice.org dictionary:"
msgstr "ഓപ്പണ്‍ ഓഫീസ് ഓര്‍ഗ് നിഘണ്ഡുവുമായി താ&രതമ്യം ചെയ്യുക:"

#. i18n: file: wordcompletion/creationsourcedetailsui.ui:46
#. i18n: ectx: property (whatsThis), widget (QLabel, encodingLabel)
#. i18n: file: wordcompletion/creationsourcedetailsui.ui:103
#. i18n: ectx: property (whatsThis), widget (KComboBox, encodingCombo)
#: rc.cpp:223 rc.cpp:238
msgid ""
"With this combo box you select the character encoding used to load text
"
"files. This combo box is not used for XML files or for dictionary
files."
msgstr "ഈ കോംബോ ബോക്സ് കൊണ്ട് ടെക്സ്റ്റ് ഫയലുകള്‍ കയറ്റാനുള്ള
അക്ഷരകോടീകരണരീതി 
തെരഞ്ഞെടുക്കാനാവും. എക്സ് എം‌എല്‍ ഫയലുകള്‍ക്കോ നിഘണ്ഡു ഫയലുകള്‍ക്കോ
വേണ്ടി ഈ കോംബോ
ബോക്സ് ഉപയോഗിക്കാറില്ല."

#. i18n: file: wordcompletion/creationsourcedetailsui.ui:67
#. i18n: ectx: property (whatsThis), widget (QLabel, urlLabel)
#. i18n: file: wordcompletion/creationsourcedetailsui.ui:88
#. i18n: ectx: property (whatsThis), widget (KUrlRequester, url)
#: rc.cpp:229 rc.cpp:235
msgid ""
"With this input field you specify which file you want to load for
creating "
"the new dictionary."
msgstr "പുതിയൊരു നിഘണ്ഡു തയ്യാറാക്കാന്‍ ഏതു ഫയലാണ് കയറേറ‌ണ്ടതെന്ന് ഈ
നിക്ഷേപസ്ഥാനം 
ഉപയോഗിച്ച് നിങ്ങള്‍ക്ക് നിര്ദ്ദേശിക്കാം"

#. i18n: file: wordcompletion/creationsourcedetailsui.ui:70
#. i18n: ectx: property (text), widget (QLabel, urlLabel)
#: rc.cpp:232
msgid "&Filename:"
msgstr "&ഫയലിന്റെ പേര് "

#. i18n: file: wordcompletion/creationsourcedetailsui.ui:121
#. i18n: ectx: property (whatsThis), widget (KUrlRequester, ooDictURL)
#. i18n: file: wordcompletion/kdedocsourceui.ui:44
#. i18n: ectx: property (whatsThis), widget (KUrlRequester, ooDictURL)
#: rc.cpp:241 rc.cpp:292
msgid ""
"With this input field you select the OpenOffice.org directory that will
be "
"used to spellcheck the words of the new dictionary."
msgstr "പുതിയ നിഘണ്ഡുവിലെ അക്ഷരപ്പിശകുകള്‍ പരിശോധിക്കാനുള്ള  ഓപ്പണ്‍
ഓഫീസ് 
ഓര്ഗ് അറ തെരഞ്ഞെടുക്കാന്‍ നിങ്ങള്ക്ക് ഈ നിക്ഷേപസ്ഥാനം ഉപയോഗിക്കാം"

#. i18n: file: wordcompletion/creationsourcedetailsui.ui:139
#. i18n: ectx: property (whatsThis), widget (QLabel, languageLabel)
#: rc.cpp:244
msgid ""
"With this combo box you decide which language should be associated with
the "
"new dictionary."
msgstr "പുതിയ നിഘണ്ഡു ഏതു ഭാഷയുമായിട്ടാണ് ബന്ധപ്പെടുത്തേണ്ടത് എന്ന്
നിങ്ങള്‍ക്ക് ഈ കോംബോ 
ബോക്സ് വഴി തീരുമാനിക്കാം"

#. i18n: file: wordcompletion/creationsourcedetailsui.ui:142
#. i18n: ectx: property (text), widget (QLabel, languageLabel)
#. i18n: file: wordcompletion/kdedocsourceui.ui:67
#. i18n: ectx: property (text), widget (QLabel, languageLabel)
#. i18n: file: wordcompletion/wordcompletionui.ui:54
#. i18n: ectx: property (text), widget (QLabel, languageLabel)
#: rc.cpp:247 rc.cpp:298 rc.cpp:307
msgid "&Language:"
msgstr "&ഭാഷ:"

#. i18n: file: wordcompletion/creationsourceui.ui:19
#. i18n: ectx: property (text), widget (QRadioButton, createButton)
#: rc.cpp:250
msgid "C&reate new dictionary:"
msgstr "പുതിയ നിഘണ്ഡു നി&ര്‍മ്മിയ്ക്കുക"

#. i18n: file: wordcompletion/creationsourceui.ui:25
#. i18n: ectx: property (whatsThis), widget (QRadioButton, createButton)
#: rc.cpp:253
msgid ""
"If you select this box a new dictionary is created by either loading a
"
"dictionary file or by counting the individual words in a text."
msgstr "ഒരു നിഘണ്ഡു ഫയല്‍ കയറ്റിയോ അല്ലെങ്കില്‍ ഒരു പാഠത്തിലെ
ഒറ്റപ്പെട്ട വാക്കുകള്‍
 എണ്ണിയെടുത്തോ ഒരു പുതിയ നിഘണ്ഡു തയ്യാറാക്കാന്‍ ഈ കള്ളി തെരഞ്ഞെടുത്താല്‍
മതി"

#. i18n: file: wordcompletion/creationsourceui.ui:32
#. i18n: ectx: property (text), widget (QRadioButton, mergeButton)
#: rc.cpp:256
msgid "&Merge dictionaries"
msgstr "&നിഘണ്ഡുക്കള്‍ ലയിപ്പിയ്ക്കാം"

#. i18n: file: wordcompletion/creationsourceui.ui:35
#. i18n: ectx: property (whatsThis), widget (QRadioButton, mergeButton)
#: rc.cpp:259
msgid ""
"If you select this box a new dictionary is created by merging existing
"
"dictionaries."
msgstr "ഈ കള്ളി തെരഞ്ഞെടുത്താല്‍ നിലവിലുള്ള നിഘണ്ഡുക്കള്‍
സംയോജിപ്പിച്ചുകൊണ്ട് 
പുതിയൊരു നിഘണ്ഡു നിര്‍മ്മിയ്ക്കാം"

#. i18n: file: wordcompletion/creationsourceui.ui:53
#. i18n: ectx: property (text), widget (QRadioButton, fileButton)
#: rc.cpp:262
msgid "From &file"
msgstr "&ഫയലില്‍ നിന്ന്"

#. i18n: file: wordcompletion/creationsourceui.ui:56
#. i18n: ectx: property (whatsThis), widget (QRadioButton, fileButton)
#: rc.cpp:265
msgid ""
"If you select this box a new dictionary is created by loading a file.
You "
"may either select an XML file, a standard text file or a file
containing a "
"word completion dictionary. If you select a standard text file or an
XML "
"file the frequentness of the individual words is detected by simply
counting "
"the occurrences of each word."
msgstr "ഈ കള്ളി തെരഞ്ഞെടുത്താല്‍ ഒരു ഫയല്‍ കയറ്റിക്കൊണ്ട് പുതിയൊരു
നിഘണ്ഡു 
തയ്യാറാക്കപ്പെടും. ഒന്നുകില്‍ ഒരു എക്സ്‌ എംഎല്‍ ഫയലോ, ഒരു ഏകീകൃത
പാഠത്തിന്റെ ഫയലോ, 
അല്ലെങ്കില്‍ പദപൂരണ നിഘണ്ഡു ഉള്‍‌ക്കൊള്ളുന്ന ഫയലോ നിങ്ങള്‍ക്ക്
തെരഞ്ഞെടുക്കാവുന്നതാണ്.
ഒരു എക്സ്‌ എംഎല്‍ ഫയലോ, ഒരു ഏകീകൃത പാഠത്തിന്റെ ഫയലോ
തെരഞ്ഞെടുക്കുകയാണെങ്കില്‍ 
ഒറ്റപ്പെട്ട പദങ്ങളുടെ ആവര്‍‍ത്തിവേഗം ഓരോ പദങ്ങളുടേയും എണ്ണം
കണക്കാക്കിക്കൊണ്ടാണ് 
നിരീക്ഷിക്കപ്പെടുന്നത്."

#. i18n: file: wordcompletion/creationsourceui.ui:74
#. i18n: ectx: property (text), widget (QRadioButton, kdeDocButton)
#: rc.cpp:268
msgid "From &KDE documentation"
msgstr "&കെഡി‌ഈയുടെ പ്രമാണപത്രത്തില്‍നിന്ന്"

#. i18n: file: wordcompletion/creationsourceui.ui:80
#. i18n: ectx: property (whatsThis), widget (QRadioButton, kdeDocButton)
#: rc.cpp:271
msgid ""
"If you select this box a new dictionary is created by parsing the KDE "
"documentation. The frequentness of the individual words is detect by
simply "
"counting the occurrences of each word."
msgstr "ഈ കള്ളി തെരഞ്ഞെടുത്താല്‍ കെഡി‌ഈ പ്രമാണപത്രം വ്യാകരിച്ച്
പുതിയൊരു നിഘണ്ഡു നിര്മ്മിക്കും.  ഓരോ വാക്കും ലളിതമായി എണ്ണിനോക്കിയാണ് 
ഒറ്റപ്പെട്ട വാക്കുകളുടെ ആവര്ത്തിവേഗം നിരീക്ഷിക്കപ്പെടുന്നത്."

#. i18n: file: wordcompletion/creationsourceui.ui:98
#. i18n: ectx: property (text), widget (QRadioButton, directoryButton)
#: rc.cpp:274
msgid "From f&older"
msgstr "അറ&യില്‍നിന്ന് "

#. i18n: file: wordcompletion/creationsourceui.ui:101
#. i18n: ectx: property (whatsThis), widget (QRadioButton,
directoryButton)
#: rc.cpp:277
msgid ""
"If you select this box a new dictionary is created by loading all files
in a "
"folder and its subdirectories."
msgstr "ഈ കള്ളി തെരഞ്ഞെടുത്താല്‍ ഒരു അറയിലെ എല്ലാ ഉപഅറകളും, എല്ലാ
ഫയലുകളും 
കയറ്റിപുതിയൊരു നിഘണ്ഡു നിര്മ്മിക്കും."

#. i18n: file: wordcompletion/creationsourceui.ui:124
#. i18n: ectx: property (text), widget (QRadioButton, emptyButton)
#: rc.cpp:280
msgid "Create an &empty wordlist"
msgstr " വാക്കുകളുടെ ഒരു &ഒഴിഞ്ഞ പട്ടിക തയ്യാറാക്കുക"

#. i18n: file: wordcompletion/creationsourceui.ui:127
#. i18n: ectx: property (whatsThis), widget (QRadioButton, emptyButton)
#: rc.cpp:283
msgid ""
"If you select this box a blank dictionary without any entries is
created. As "
"KMouth automatically adds newly typed words to the dictionaries it will
"
"learn your vocabulary with the time."
msgstr "ഈ കള്ളി തെരഞ്ഞെടുത്താല്‍ ഒന്നും എഴുതാത്ത ഒഴിഞ്ഞ ഒരു നിഘണ്ഡു
നിര്മ്മിക്കപ്പെടും.
അടിച്ചുചേര്ത്ത വാക്കുകള്‍ കെമൌത്ത് യാന്ത്രികമായിത്തന്നെ നിഘണ്ഡുവില്‍
ചേര്‍ക്കും 
എന്നതിനാല്‍ ഈ സമയം കൊണ്ട് ഇത് നിങ്ങളുടെ പദസമ്പത്ത് പഠിച്ചിരിക്കും."

#. i18n: file: wordcompletion/kdedocsourceui.ui:22
#. i18n: ectx: property (whatsThis), widget (QCheckBox, spellCheckBox)
#: rc.cpp:286
msgid ""
"If you select this check box the words from the KDE documentation are
spell-"
"checked before they are inserted into the new dictionary."
msgstr "ഈ ചെക്ക്ബോക്സ് തെരഞ്ഞെടുത്താല്‍ കെഡി‌ഈ പ്രമാണപത്രത്തിലെ മുഴുവന്‍
വാക്കുകളുടേയും
 അക്ഷരപിശകുകള്‍ പുതിയ നിഘണ്ഡുവില്‍ ചേര്‍ക്കുന്നതിനു മുമ്പേ
പരിശോധിച്ചിരിക്കും"

#. i18n: file: wordcompletion/kdedocsourceui.ui:64
#. i18n: ectx: property (whatsThis), widget (QLabel, languageLabel)
#: rc.cpp:295
msgid ""
"With this combo box you select which of the installed languages is used
for "
"creating the new dictionary. KMouth will only parse documentation files
of "
"this language."
msgstr "ഈ കോംബോ ബോക്സിലൂടെ പുതിയ നിഘണ്ഡു തയ്യാറാക്കാന്‍
സ്ഥാപിക്കപ്പെട്ടവയില്‍ ഏതു ഭാഷ വേണമെന്ന് 
നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഈ ഭാഷയിലുള്ള പ്രമാണപത്രം മാത്രമേ കെമൌത്ത്
പരതുന്നുള്ളു."

#. i18n: file: wordcompletion/wordcompletionui.ui:36
#. i18n: ectx: property (title), widget (QGroupBox,
selectedDictionaryDetails)
#: rc.cpp:301
msgid "&Selected Dictionary"
msgstr "&തെരഞ്ഞെടുത്ത നിഘണ്ഡു"

#. i18n: file: wordcompletion/wordcompletionui.ui:51
#. i18n: ectx: property (whatsThis), widget (QLabel, languageLabel)
#: rc.cpp:304
msgid ""
"With this combo box you select the language associated with the
selected "
"dictionary."
msgstr "ഈ കോംബോ ബോക്സിലൂടെ തെരഞ്ഞെടുത്ത നിഘണ്ഡുവുമായി ബന്ധപ്പെട്ട ഭാഷ
തെരഞ്ഞെടുക്കാം"

#. i18n: file: wordcompletion/wordcompletionui.ui:64
#. i18n: ectx: property (whatsThis), widget (QLabel,
dictionaryNameLabel)
#. i18n: file: wordcompletion/wordcompletionui.ui:77
#. i18n: ectx: property (whatsThis), widget (KLineEdit, dictionaryName)
#: rc.cpp:310 rc.cpp:316
msgid "With this input field you specify the name of the selected
dictionary."
msgstr "ഈ നിക്ഷേപസ്ഥാനം ഉപയോഗിച്ച് തെരഞ്ഞെടുത്ത നിഘണ്ഡുവിന്റെ പേര്
നിര്ണ്ണയിയ്ക്കാം"

#. i18n: file: wordcompletion/wordcompletionui.ui:67
#. i18n: ectx: property (text), widget (QLabel, dictionaryNameLabel)
#: rc.cpp:313
msgid "&Name:"
msgstr "&പേര്"

#. i18n: file: wordcompletion/wordcompletionui.ui:103
#. i18n: ectx: property (whatsThis), widget (KPushButton, addButton)
#: rc.cpp:319
msgid ""
"With this button you can add a new dictionary to the list of available
"
"dictionaries."
msgstr "നിലവിലുള്ള നിഘണ്ഡുവിന്റെ പട്ടികയില്‍ ഒരു പുതിയ നിഘണ്ഡുകൂടി
ചേര്‍ക്കാന്‍ 
ഈ ബട്ടണ്‍ ഉപയോഗിക്കാം"

#. i18n: file: wordcompletion/wordcompletionui.ui:106
#. i18n: ectx: property (text), widget (KPushButton, addButton)
#: rc.cpp:322
msgid "Add D&ictionary..."
msgstr "...നി&ഘണ്ഡു ചേര്‍ക്കുക"

#. i18n: file: wordcompletion/wordcompletionui.ui:124
#. i18n: ectx: property (whatsThis), widget (KPushButton, deleteButton)
#: rc.cpp:325
msgid "With this button you delete the selected dictionary."
msgstr "തെരഞ്ഞെടുത്ത നിഘണ്ഡുവിനെ ഈ ബട്ടണ്‍ ഉപയോഗിച്ച്
നിഷ്ക്രമിപ്പിക്കാം"
+msgstr "തെരഞ്ഞെടുത്ത നിഘണ്ഡു ഈ ബട്ടണ്‍ ഉപയോഗിച്ച്  മായ്ക്കാം"

#. i18n: file: wordcompletion/wordcompletionui.ui:127
#. i18n: ectx: property (text), widget (KPushButton, deleteButton)
#: rc.cpp:328
msgid "&Delete Dictionary"
msgstr "&നിഘണ്ഡു മായ്ക്കുക"

#. i18n: file: wordcompletion/wordcompletionui.ui:145
#. i18n: ectx: property (whatsThis), widget (KPushButton, moveUpButton)
#: rc.cpp:331
msgid "With this button you move the selected dictionary up."
msgstr " തെരഞ്ഞെടുത്ത നിഘണ്ഡു ഈ ബട്ടണ്‍ കൊണ്ട് മുകളിലേയ്ക്ക് നീക്കാം"

#. i18n: file: wordcompletion/wordcompletionui.ui:148
#. i18n: ectx: property (text), widget (KPushButton, moveUpButton)
#: rc.cpp:334
msgid "Move &Up"
msgstr "&മുകളിലേക്ക് നീക്കുക"

#. i18n: file: wordcompletion/wordcompletionui.ui:166
#. i18n: ectx: property (whatsThis), widget (KPushButton,
moveDownButton)
#: rc.cpp:337
msgid "With this button you move the selected dictionary down."
msgstr "തെരഞ്ഞെടുത്ത നിഘണ്ഡു ഈ ബട്ടണ്‍ കൊണ്ട് താഴേയ്ക്ക് നീക്കാം"

#. i18n: file: wordcompletion/wordcompletionui.ui:169
#. i18n: ectx: property (text), widget (KPushButton, moveDownButton)
#: rc.cpp:340
msgid "&Move Down"
msgstr "&താഴേയ്ക്ക് നീക്കുക"

#. i18n: file: wordcompletion/wordcompletionui.ui:187
#. i18n: ectx: property (whatsThis), widget (KPushButton, exportButton)
#: rc.cpp:343
msgid "With this button you export the selected dictionary to a file."
msgstr "തെരഞ്ഞെടുത്ത നിഘണ്ഡു ഒരു ഫയലിലേക്ക് കയറ്റിവിടാന്‍ ഈ ബട്ടണ്‍
ഉപയോഗിക്കാം"

#. i18n: file: wordcompletion/wordcompletionui.ui:190
#. i18n: ectx: property (text), widget (KPushButton, exportButton)
#: rc.cpp:346
msgid "&Export Dictionary..."
msgstr "&നിഘണ്ഡു കയറ്റിവിടുക"

#. i18n: file: wordcompletion/wordcompletionui.ui:215
#. i18n: ectx: property (whatsThis), widget (K3ListView, dictionaryList)
#: rc.cpp:349
msgid ""
"This list contains all available dictionaries for the word completion.
"
"KMouth will display a combo box next to the edit field in the main
window if "
"this list contains more than one dictionary. You can use this combo box
in "
"order to select the dictionary that actually gets used for the word "
"completion."
msgstr "പദപൂരണത്തിന് ലഭ്യ‌‌മായ എല്ലാ നിഘണ്ഡുവും ഈ പട്ടികയിലുണ്ട്.
ഒന്നില്‍ കൂടുതല്‍ നിഘണ്ഡു 
ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ചിട്ടപ്പെടുത്തല്‍ സ്ഥാനത്തിനടുത്ത് കെമൌത്ത്
ഒരു കോംബോ ബോക്സ് 
പ്രദര്‍ശിപ്പിക്കും. പദപൂരണത്തിന് യഥാര്ത്ഥത്തില്‍ ആവശ്യ‌‌മായ നിഘണ്ഡു
തെരഞ്ഞെടുക്കാന്‍ ഈ 
കോംബോ ബോക്സ് നിങ്ങള്‍ക്ക് ഉപകരിക്കും" 

#. i18n: file: wordcompletion/wordcompletionui.ui:222
#. i18n: ectx: property (text), widget (K3ListView, dictionaryList)
#: rc.cpp:352
msgid "Dictionary"
msgstr "നിഘണ്ഡു"

#. i18n: file: wordcompletion/wordcompletionui.ui:227
#. i18n: ectx: property (text), widget (K3ListView, dictionaryList)
#: rc.cpp:355
msgid "Language"
msgstr "ഭാഷ"

#: phrasebook/phrasebookdialog.cpp:143
#, kde-format
msgid " (%2 of 1 book selected)"
msgid_plural " (%2 of %1 books selected)"
msgstr[0] "തെരഞ്ഞെടുത്ത 1പുസ്തകത്തില്‍‍ %2)"
msgstr[1] "തെരഞ്ഞെടുത്ത %1പുസ്തകങ്ങളില്‍ %2)"

#: phrasebook/phrasebookdialog.cpp:157
msgid "Please decide which phrase books you need:"
msgstr "ഏത് വാക്യാംശപുസ്തകമാണ് നിങ്ങള്‍ക്കാവശ്യ‌‌മെന്ന് ദയവായി
തീരിമാനിക്കൂ"

#: phrasebook/phrasebookdialog.cpp:166
msgid "Book"
msgstr "പുസ്തകം"

#: phrasebook/phrasebookdialog.cpp:262
msgid ""
"By clicking on this button you can select the keyboard shortcut
associated "
"with the selected phrase."
msgstr "ഈ ബട്ടണില്‍ ഞൊട്ടിയാല്‍ തെരഞ്ഞെടുത്ത വാക്യാംശവുമായി ബന്ധപ്പെട്ട
കുറുക്കുവഴി 
തെരഞ്ഞെടുക്കാം"

#: phrasebook/phrasebookdialog.cpp:284
msgid "Phrase Book"
msgstr "വാക്യാംശപുസ്തകം"

#: phrasebook/phrasebookdialog.cpp:325
msgid "Phrase"
msgstr "വാക്യാംശം"

#: phrasebook/phrasebookdialog.cpp:326
msgid "Shortcut"
msgstr "കുറുക്കുവഴി"

#: phrasebook/phrasebookdialog.cpp:330
msgid ""
"This list contains the current phrase book in a tree structure. You can
"
"select and modify individual phrases and sub phrase books"
msgstr "ഇപ്പോഴത്തെ വാക്യാംശപുസ്തകം ഒരു വൃക്ഷഘടനയായി‍ ഈ പട്ടികയിലുണ്ട്.
ഒറ്റപ്പെട്ട 
വാക്യാംശങ്ങളും വാക്യാംശപുസ്തകം തന്നെയും തെരഞ്ഞെടുത്ത് ഭേദഗതികള്‍
വരുത്താന്‍ നിങ്ങള്‍ക്കാവും"

#: phrasebook/phrasebookdialog.cpp:352
msgid "&New Phrase"
msgstr "&പുതിയ വാക്യാംശം"

#: phrasebook/phrasebookdialog.cpp:354
phrasebook/phrasebookdialog.cpp:355
msgid "Adds a new phrase"
msgstr "പുതിയ വാക്യാംശം ചേര്ക്കുന്നു"

#: phrasebook/phrasebookdialog.cpp:359
msgid "New Phrase &Book"
msgstr "പുതിയ വാക്യാംശ &പുസ്തകം"

#: phrasebook/phrasebookdialog.cpp:361
phrasebook/phrasebookdialog.cpp:362
msgid "Adds a new phrase book into which other books and phrases can be
placed"
msgstr "മറ്റു വാക്യാംശ‍ങ്ങളും പുസ്തകങ്ങളും ചേര്ക്കാവുന്ന വിധം ഒരു പുതിയ
വാക്യാംശപുസ്തകം
കൂട്ടിച്ചേര്ക്കപ്പെടുന്നു  "

#: phrasebook/phrasebookdialog.cpp:365
phrasebook/phrasebookdialog.cpp:366
msgid "Saves the phrase book onto the hard disk"
msgstr "വാക്യാംശപുസ്തകം ഹാര്ഡു്ഡിസ്കില്‍ സൂക്ഷിക്കുന്നു."

#: phrasebook/phrasebookdialog.cpp:370
phrasebook/phrasebookdialog.cpp:375
msgid "&Import..."
msgstr "&ഇറക്കിവെക്കുക."
+msgstr "&ഇറക്കുമതി ചെയ്യുക"

#: phrasebook/phrasebookdialog.cpp:372
phrasebook/phrasebookdialog.cpp:373
#: phrasebook/phrasebookdialog.cpp:378
phrasebook/phrasebookdialog.cpp:379
msgid "Imports a file and adds its contents to the phrase book"
msgstr "ഒരു ഫയല്‍ ഇറക്കുമതി ചെയ്ത് അതിലെ ഉള്ളടക്കം മുഴുവന്‍
വാക്യാംശപുസ്തകത്തില്‍ ചേര്‍ക്കുന്നു."

#: phrasebook/phrasebookdialog.cpp:383
msgid "I&mport Standard Phrase Book"
msgstr "അംഗീകൃത വാക്യാംശപുസ്തകം ഇ&റക്കുമതി ചെയ്യുക"

#: phrasebook/phrasebookdialog.cpp:384
phrasebook/phrasebookdialog.cpp:385
msgid "Imports a standard phrase book and adds its contents to the
phrase book"
msgstr "ഒരു അംഗീകൃത വാക്യാംശപുസ്തകം ഇ&റക്കുമതി ചെയ്ത് അതിലെ ഉള്ളടക്കം 
വാക്യാംശ പുസ്തകത്തില്‍ ചേര്‍ക്കുന്നു"

#: phrasebook/phrasebookdialog.cpp:389
msgid "&Export..."
msgstr "&കയറ്റുമതി..."
+"msgstr "&കയറ്റിവിടുക..."

#: phrasebook/phrasebookdialog.cpp:391
phrasebook/phrasebookdialog.cpp:392
msgid "Exports the currently selected phrase(s) or phrase book(s) into a
file"
msgstr "ഇപ്പോള്‍ തെരഞ്ഞെടുത്ത വാക്യ‌‌വും (ങ്ങളും)
വാക്യാംശപുസ്തകവും(ങ്ങളും) 
ഒരു ഫയലിലേക്ക് കയറ്റിവിടുന്നു"

#: phrasebook/phrasebookdialog.cpp:395
phrasebook/phrasebookdialog.cpp:396
msgid "Prints the currently selected phrase(s) or phrase book(s)"
msgstr "ഇപ്പോള്‍ തെരഞ്ഞെടുത്ത വാക്യ‌‌വും (ങ്ങളും)
വാക്യാംശപുസ്തകവും(ങ്ങളും
അച്ചടിക്കുന്നു"

#: phrasebook/phrasebookdialog.cpp:399
phrasebook/phrasebookdialog.cpp:400
msgid "Closes the window"
msgstr "ജാലകം അടക്കുന്നു"

#: phrasebook/phrasebookdialog.cpp:404
phrasebook/phrasebookdialog.cpp:405
msgid ""
"Cuts the currently selected entries from the phrase book and puts it to
the "
"clipboard"
msgstr "‍വാക്യാംശപുസ്തകത്തില്‍ ചേര്‍ക്കപ്പെട്ടവയില്‍നിന്ന് ഇപ്പോള്‍
തെരഞ്ഞെടുത്തവ മുറിച്ചെടുത്ത് 
ഓര്മ്മപ്പലകയില്‍ നിക്ഷേപിക്കുന്നു."

#: phrasebook/phrasebookdialog.cpp:408
phrasebook/phrasebookdialog.cpp:409
msgid ""
"Copies the currently selected entry from the phrase book to the
clipboard"
msgstr "വാക്യാംശപുസ്തകത്തില്‍ ചേര്‍ക്കപ്പെട്ടവയില്‍നിന്ന് ഇപ്പോള്‍
തെരഞ്ഞെടുത്തവ  
ഓര്മ്മപ്പലകയിലേക്ക്‍ പകര്‍ത്തുന്നു"

#: phrasebook/phrasebookdialog.cpp:419
phrasebook/phrasebookdialog.cpp:420
msgid "Deletes the selected entries from the phrase book"
msgstr "വാക്യാംശപുസ്തകത്തില്‍ ചേര്‍ക്കപ്പെട്ടവയില്‍നിന്ന് തെരഞ്ഞെടുത്തവ
മായ്ക്കുന്നു"

#: phrasebook/phrasebookdialog.cpp:580
msgid "Name of the &phrase book:"
msgstr "&വാക്യാംശ പുസ്തകത്തിന്റെ പേര്"

#: phrasebook/phrasebookdialog.cpp:599
msgid ""
"<qt>There are unsaved changes.<br />Do you want to apply the changes
before "
"closing the \"phrase book\" window or discard the changes?</qt>"
msgstr "<qt>സംരക്ഷിക്കപ്പെടാത്ത ഭേദഗതികളുണ്ട്.<br />\"വാക്യാംശപുസ്തക
\"ജാലകം 
അടക്കുന്നതിന് മുമ്പ് ഭേദഗതികള്‍ പ്രയോഗിക്കണോ അതോ ഭേദഗതികള്‍
ഉപേക്ഷിക്കണോ?</qt>"

#: phrasebook/phrasebookdialog.cpp:600
msgid "Closing \"Phrase Book\" Window"
msgstr "\"വാക്യാംശപുസ്തക\"ജാലകം അടക്കുന്നു"

#: phrasebook/phrasebookdialog.cpp:660
#, kde-format
msgid ""
"In order to use the '%1' key as a shortcut, it must be combined with
the "
"Win, Alt, Ctrl, and/or Shift keys."
msgstr "%1 ഒരു കുറുക്കുവഴിയായി ഉപയോഗിക്കാന്‍ അത്  shift key
യോടോ(ടും),Win, Alt, Ctrl key
ചേര്‍ത്ത് പ്രയോഗിക്കണം"

#: phrasebook/phrasebookdialog.cpp:663
msgid "Invalid Shortcut Key"
msgstr "അയോഗ്യ‌‌മായ കുറുക്കുവഴികീ"

#: phrasebook/phrasebookdialog.cpp:760
msgid "(New Phrase Book)"
msgstr "(പുതിയ വാക്യാംശപുസ്തകം)"

#: phrasebook/phrasebookdialog.cpp:771
msgid "(New Phrase)"
msgstr "(പുതിയ വാക്യാംശം)
#: phrasebook/phrasebookdialog.cpp:788 phrasebook/phrasebook.cpp:262
msgid ""
"*.phrasebook|Phrase Books (*.phrasebook)\n"
"*.txt|Plain Text Files (*.txt)\n"
"*|All Files"
msgstr ".വാക്യാംശപുസ്തകം|വാക്യാംശപുസ്തകങ്ങള്‍ (*.വാക്യാംശപുസ്തകം)\n"

#: phrasebook/phrasebookdialog.cpp:788
msgid "Import Phrasebook"
msgstr "വാക്യാംശപുസ്തകം വരുത്തുക"

#: phrasebook/phrasebookdialog.cpp:799 phraselist.cpp:480
#, kde-format
msgid ""
"There was an error loading file\n"
"%1"
msgstr "%1"
"ഫയല്‍ കയറ്റുമ്പോള്‍ ഒരു പിശകുപറ്റി"\n

#: phrasebook/phrasebookdialog.cpp:808
msgid "Export Phrase Book"
msgstr "വാക്യാംശ പുസ്തകം കയറ്റിഅയയ്ക്കുക"

#: phrasebook/phrasebookdialog.cpp:809 phraselist.cpp:454
#, kde-format
msgid ""
"There was an error saving file\n"
"%1"
msgstr "%1"
"ഫയല്‍ സൂക്ഷിക്കുന്നതില്‍ പിശകുപറ്റി"\n

#: phrasebook/phrasebook.cpp:264
msgid ""
"*.txt|Plain Text Files (*.txt)\n"
"*.phrasebook|Phrase Books (*.phrasebook)\n"
"*|All Files"
msgstr "*.txt|നിരന്ന പാഠഫയലുകള്‍ (.txt)\n‍ "
"*.വാക്യാംശപുസ്തകം|വാക്യാംശപുസ്തകങ്ങള്‍ (*.വാക്യാംശപുസ്തകം)\n"
"*.എല്ലാ ഫയലുകളും"

#: phrasebook/phrasebook.cpp:294
#, kde-format
msgid ""
"Your chosen filename <i>%1</i> has a different extension than <i>."
"phrasebook</i>. Do you wish to add <i>.phrasebook</i> to the filename?"
msgstr "നിങ്ങള്‍ തെരഞ്ഞെടുത്ത ഫയല്നാ‍മം <i>%1</i>ന് <i>phrasebook</i>നെ
അപേക്ഷിച്ച് 
വ്യ‌‌ത്യ‌‌സ്തമായ അനുബന്ധമാണുള്ളത്. ഫയല്‍ നാമത്തോടൊപ്പം
<i>.phrasebook</i> 
ചേര്‍ക്കാന്‍ താല്പര്യ‌‌മുണ്ടോ?"

#: phrasebook/phrasebook.cpp:295 phrasebook/phrasebook.cpp:311
msgid "File Extension"
msgstr "ഫയല്‍ അനുബന്ധം"

#: phrasebook/phrasebook.cpp:295
msgid "Add"
msgstr "ചേര്‍ക്കുക"

#: phrasebook/phrasebook.cpp:295
msgid "Do Not Add"
msgstr "ചേര്‍ക്കണ്ട"

#: phrasebook/phrasebook.cpp:310
#, kde-format
msgid ""
"Your chosen filename <i>%1</i> has the extension <i>.phrasebook</i>. Do
you "
"wish to save in phrasebook format?"
msgstr "നിങ്ങള്‍ തെരഞ്ഞെടുത്ത ഫയല്‍ നാമം <i>%1</i>ന് <i>.phrasebook</i>
അനുബന്ധമുണ്ട്.
phrasebook ചിട്ടയില്‍ സൂക്ഷിക്കാന്‍ താല്പര്യ‌‌മുണ്ടോ?"

#: phrasebook/phrasebook.cpp:311
msgid "As Phrasebook"
msgstr "Phrasebook ആയി"

#: phrasebook/phrasebook.cpp:311
msgid "As Plain Text"
msgstr "നിരന്ന പാഠമായി"

#: phrasebook/phrasetree.cpp:471
#, kde-format
msgid ""
"The '%1' key combination has already been allocated to %2.\n"
"Please choose a unique key combination."
msgstr "%1 കീ സംയുക്തം %2.നായി മുമ്പുതന്നെ നീക്കിവെച്ചതാണ്. ദയവായി ഒരു
പ്രത്യേ‌‌ക കീ 
സംയുക്തം തെരഞ്ഞെടുക്കുക."

#: phrasebook/phrasetree.cpp:493
#, kde-format
msgid "the standard \"%1\" action"
msgstr "അംഗീകരിച്ച \%1\നടപടി"

#: phrasebook/phrasetree.cpp:494
msgid "Conflict with Standard Application Shortcut"
msgstr "അംഗീകൃത പ്രയോഗത്തിന്റെ കുറുക്കുവഴിയുമായി വൈരുദ്ധ്യ‌‌‌‌മുണ്ട്"

#: phrasebook/phrasetree.cpp:511
#, kde-format
msgid "the global \"%1\" action"
msgstr "ആഗോള \"%1\"നടപടി"

#: phrasebook/phrasetree.cpp:512
msgid "Conflict with Global Shortcuts"
msgstr "ആഗോള കുറുക്കുവഴിയുമായി വൈരുദ്ധ്യം"

#: phrasebook/phrasetree.cpp:527
msgid "an other phrase"
msgstr "മറ്റ് ഒരു വാക്യാംശം"

#: phrasebook/phrasetree.cpp:528
msgid "Key Conflict"
msgstr "കീ വൈരുദ്ധ്യം"

#: configwizard.cpp:38
msgid "Initial Configuration - KMouth"
msgstr "പ്രാഥമിക ക്രമീകരണം - കെമൌത്ത്"

#: configwizard.cpp:57
msgid "Text-to-Speech Configuration"
msgstr "ലേഖനം - വായനയാക്കാന്‍ ക്രമീകരണം"

#: configwizard.cpp:71
msgid "Initial Phrase Book"
msgstr "പ്രാഥമിക വാക്യാംശ പുസ്തകം"

#: phraselist.cpp:60
msgid ""
"This list contains the history of spoken sentences. You can select
sentences "
"and press the speak button for re-speaking."
msgstr "വായിക്കപ്പെട്ട വാക്യങ്ങളുടെ നാള്‍വഴി ഈ പട്ടികയില്‍
ഉള്‍‌പ്പെട്ടിട്ടുണ്ട്. പുനര്‍വായനക്കായി 
വാക്യങ്ങള്‍ തെരഞ്ഞെടുത്ത് വായന ബട്ടണില്‍ അമര്‍ത്തിയാല്‍ മതി"

#: phraselist.cpp:78
msgid ""
"Into this edit field you can type a phrase. Click on the speak button
in "
"order to speak the entered phrase."
msgstr "ചിട്ടപ്പെടുത്തല്‍ സ്ഥാനത്ത് നിങ്ങള്‍ക്ക് ഒരു വാക്യാംശം അടിച്ചു
ചേര്‍ക്കാം.അങ്ങനെ അടിച്ചുചേര്ത്ത
 വാക്യാംശം വായിക്കാന്‍ വായന ബട്ടണില്‍ അമര്‍ത്തിയാല്‍ മതി"

#: phraselist.cpp:453
msgid "Save As"
msgstr "ആയി സൂക്ഷിക്കുക"

#: phraselist.cpp:459
msgid ""
"*|All Files\n"
"*.phrasebook|Phrase Books (*.phrasebook)\n"
"*.txt|Plain Text Files (*.txt)"
msgstr ""
"*|എല്ലാ ഫയലുകളും\n"
"*.വാക്യാംശപുസ്തകം|വാക്യാംശപുസ്തകങ്ങള്‍ (*.വാക്യാംശപുസ്തകം)\n"
".txt|നിരന്ന പാഠഫയലുകള്‍ (.txt)"

#: phraselist.cpp:459
msgid "Open File as History"
msgstr "നാള്‍വഴിയായി ഫയലുകള്‍ തുറക്കുക"


-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081222/ed55f132/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: kmouth.po
Type: text/x-gettext-translation
Size: 67425 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081222/ed55f132/kmouth.po>


More information about the discuss mailing list