[smc-discuss] Re: Sahana Malayalam localisation

santhosh Thottingal santhosh.thottingal at gmail.com
Mon Dec 1 08:12:25 PST 2008


2008/12/1 Harivishnu VN <harivishnu at gmail.com>

> Hi all
>
> Sahana is a Free and Open Source Disaster Management system. It is a web
> based collaboration tool that addresses the common coordination problems
> during a disaster from finding missing people, managing aid, managing
> volunteers, tracking camps effectively between Government groups, the civil
> society (NGOs) and the victims themselves.
>
സുനാമി സമയത്തു് ശ്രീലങ്കയില്‍ പ്രശംസനീയമായ സേവനം ചെയ്ത സഹാനയെപ്പെറ്റി
കൂടുതല്‍ ഇവിടെ: http://www.iosn.net/foss/humanitarian/projects/sahana/
സഹാനയുടെ തമിഴ് പ്രാദേശികവത്കരണം 100% ആണു്. ഫോസ്.ഇന്‍ പരിപാടിക്കിടയില്‍
സഹാനയിലെ അജയകുമാറിനെ ഞാന്‍ കണ്ടിരുന്നു. ഓപ്പണ്‍സ്ട്രീറ്റ് മാപ്പും
ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നും SMS സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനവും
ഒക്കെ അടക്കം നിരവധി സവിശേഷതകള്‍ ഇതിനുണ്ടു്.
-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081201/8c93138d/attachment-0002.htm>


More information about the discuss mailing list