[smc-discuss] Standardization of some terms

Manu S Madhav manusmad at gmail.com
Thu Jul 31 12:52:26 PDT 2008


administrator / administration
manager
icon
symbol

എന്നീ പദങ്ങള്‍ മിക്ക ഫയലുകളിലുമുണ്ടാവാറുണ്ടല്ലോ... administrator
എന്നതിനു് പരിപാലകന്‍,
ഭരണാധികാരി, നടത്തിപ്പുകാരന്‍ എന്നിങ്ങനെ പലതരത്തില്‍
നാമുപയോഗിച്ചിട്ടുണ്ടു്. പരിപാലകന്‍
എന്നതു് manager-നായും ഉപയോഗിച്ചിട്ടുണ്ടു്. manager-നു് കാര്യസ്ഥന്‍
എന്നുപയോഗിക്കണമെന്നു് irc-യില്‍ തത്വത്തില്‍ ഒരു
തീരുമാനമുണ്ടായതിനെത്തുടര്‍ന്നു് ഞാന്‍ ഗ്ലോസ്സറിയില്‍ മാറ്റം വരുത്തിയിരുന്നു.
അതുപോലെതന്നെ icon, symbol എന്നിവയ്ക്കു് ചിഹ്നം, സൂചകം എന്നിങ്ങനെ മാറ്റി
മാറ്റി പ്രയോഗിക്കാറുണ്ടു്.

We have to standardize these and other similar terms and update the glossary
and all other references accordingly. Inviting input from all members.
Please suggest other ambiguous terms also.

-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080801/97ba7795/attachment-0001.htm>


More information about the discuss mailing list