[smc-discuss] Re: eog.HEAD.ml.po for review, discard last mail, it was without attachment
Manu S Madhav
manusmad at gmail.com
Thu Jul 31 10:42:51 PDT 2008
Agree with all points Sasi sir said, except one:
> msgid "Move the selected item on the toolbar"
> msgstr "തിരഞ്ഞെടുത്ത വസ്തു ടൂള്‍ബാറിലേക്ക് നീക്കുക"
ടൂള്ബാറില് നീക്കുക
എന്നാണു്... വസ്തു അകത്തേക്കോ പുറത്തേക്കോ പോകുന്നില്ലല്ലോ
2008/7/31 V. Sasi Kumar <sasi.fsf at gmail.com>
> On Thu, 2008-07-31 at 22:51 +0530, Harivishnu VN wrote:
> > #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1401
> > msgid "_Move on Toolbar"
> > msgstr "ടൂള്‍ ബാറില്‍ നീക്കുക (_M)"
> >
> > #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1402
> > msgid "Move the selected item on the toolbar"
> > msgstr "തിരഞ്ഞെടുത്ത വസ്തു ടൂള്‍ബാറിലേക്ക് നീക്കുക"
>
> Move on toolbar എന്നതു് ടൂള്ബാറില് നീക്കുകയാണോ ടൂള്ബാറിലേക്കു
> നീക്കുകയാണോ?
>
> #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1404
> msgid "Remove the selected item from the toolbar"
> msgstr "തിരഞ്ഞെടുത്ത വസ്തു ടൂള്‍ബാറിലേക്ക് നീക്കം ചെയ്യുക"
>
> ടൂള്ബാറില് നിന്നു് നീക്കം ചെയ്യുക
>
> #: ../cut-n-paste/totem-screensaver/totem-scrsaver.c:111
> msgid "Running in fullscreen mode"
> msgstr "സ്ക്രീന്റെ പൂറ്ണ്ണ വലിപ്പത്തില്‍ പ്റവറ്‍ത്തിപ്പിക്കുക"
>
> പ്രവര്‍ത്തിക്കുന്നു എന്നല്ലേ വേണ്ടതു്?
>
> #: ../plugins/statusbar-date/statusbar-date.eog-plugin.desktop.in.h:2
> msgid "Shows the image date in the window statusbar"
> msgstr "ജാലകത്തിന്റെ സ്റ്റേറ്റസ്ബാറില് ചിത്രത്തേ പറ്റിയുള്ള വിവരങ്ങള്‍
> സൂക്ഷിക്കുക"
>
> Shows എന്നാണെങ്കില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നല്ലേ വേണ്ടതു്?
>
> സോറി, മുഴുവനും നോക്കാന്‍ കഴിഞ്ഞിട്ടില്ല.
>
> Best
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>
--
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080731/608a127b/attachment-0001.htm>
More information about the discuss
mailing list