[smc-discuss] Re: eog.HEAD.ml.po for review, discard last mail, it was without attachment

Manu S Madhav manusmad at gmail.com
Thu Jul 31 10:43:39 PDT 2008


Erase earlier comment... that's exactly what Sasi sir said :)

2008/7/31 Manu S Madhav <manusmad at gmail.com>

> Agree with all points Sasi sir said, except one:
>
> > msgid "Move the selected item on the toolbar"
> > msgstr "തിരഞ്ഞെടുത്ത വസ്തു ടൂള്‍ബാറിലേക്ക് നീക്കുക"
>
> ടൂള്‍ബാറില്‍ നീക്കുക
> എന്നാണു്... വസ്തു അകത്തേക്കോ പുറത്തേക്കോ പോകുന്നില്ലല്ലോ
>
> 2008/7/31 V. Sasi Kumar <sasi.fsf at gmail.com>
>
> On Thu, 2008-07-31 at 22:51 +0530, Harivishnu VN wrote:
>> > #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1401
>> > msgid "_Move on Toolbar"
>> > msgstr "ടൂള്‍ ബാറില്‍ നീക്കുക (_M)"
>> >
>> > #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1402
>> > msgid "Move the selected item on the toolbar"
>> > msgstr "തിരഞ്ഞെടുത്ത വസ്തു ടൂള്‍ബാറിലേക്ക് നീക്കുക"
>>
>> Move on toolbar എന്നതു് ടൂള്‍ബാറില്‍ നീക്കുകയാണോ ടൂള്‍ബാറിലേക്കു
>> നീക്കുകയാണോ?
>>
>> #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1404
>> msgid "Remove the selected item from the toolbar"
>> msgstr "തിരഞ്ഞെടുത്ത വസ്തു ടൂള്‍ബാറിലേക്ക് നീക്കം ചെയ്യുക"
>>
>> ടൂള്‍ബാറില്‍ നിന്നു് നീക്കം ചെയ്യുക
>>
>> #: ../cut-n-paste/totem-screensaver/totem-scrsaver.c:111
>> msgid "Running in fullscreen mode"
>> msgstr "സ്ക്രീന്റെ പൂറ്‍ണ്ണ വലിപ്പത്തില്‍ പ്റവറ്‍ത്തിപ്പിക്കുക"
>>
>> പ്രവര്‍ത്തിക്കുന്നു എന്നല്ലേ വേണ്ടതു്?
>>
>> #: ../plugins/statusbar-date/statusbar-date.eog-plugin.desktop.in.h:2
>> msgid "Shows the image date in the window statusbar"
>> msgstr "ജാലകത്തിന്‍റെ സ്റ്റേറ്റസ്ബാറില്‍ ചിത്രത്തേ പറ്റിയുള്ള വിവരങ്ങള്‍
>> സൂക്ഷിക്കുക"
>>
>> Shows എന്നാണെങ്കില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നല്ലേ വേണ്ടതു്?
>>
>> സോറി, മുഴുവനും നോക്കാന്‍ കഴിഞ്ഞിട്ടില്ല.
>>
>> Best
>> --
>> V. Sasi Kumar
>> Free Software Foundation of India
>> http://swatantryam.blogspot.com
>>
>>
>> >>
>>
>
>
> --
> Manu S Madhav
> "I love deadlines. I love the whooshing sound they make when they fly by" -
> Douglas Adams
> http://www.manusmad.blogspot.com
>



-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080731/2d74b300/attachment-0002.htm>


More information about the discuss mailing list