[smc-discuss] Re: Matrix Malayalam Screensaver: RPM ready :)

Pratheesh Prakash royal.mexian at gmail.com
Sun Jul 27 06:37:32 PDT 2008


എന്ത് പ്രശ്നമുണ്ടേലും അളിയനെ (alien) കുറ്റം പറഞ്ഞാല്‍ മതിയല്ലോ.... ;)

2008/7/27 Santhosh Thottingal <santhosh00 at gmail.com>

> അങ്ങനേയിരിക്കേ ഞാനൊരു RPM ഉണ്ടാക്കി. മലയാളം മെട്രിക്സിനു വേണ്ടി.
> എങ്ങനെ ഉണ്ടാക്കി?
> alien -rvc mlmatrix_2.22.1.deb
> ഹല്ല പിന്നെ...! മനുഷ്യനു വേറെ പണിയില്ലേ spec ഫയലൊക്കെ എഴുതിയുണ്ടാക്കാന്‍ ;)
> സംഗതി ദാ ഇവിടെയുണ്ടു് എടുത്തോളൂ....
>
> http://download.savannah.gnu.org/releases/smc/Screensaver/mlmatrix-2.22.1-2.noarch.rpm
> എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഏലിയനാണു് കുറ്റക്കാരന്‍...
> (സമയമില്ലാത്തതുകൊണ്ടാണേ ക്ഷമിക്കൂ ...)
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080727/a11366fe/attachment-0002.htm>


More information about the discuss mailing list